ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വേഗതയേറിയ 5ജി വത്ക്കരണത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. 2.25 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് നടത്തിയിട്ടുള്ളത്. മാത്രമല്ല ആഗോള ടെലികോം രംഗത്തെ വലിയ ശക്തിയാകാന്‍ തുടങ്ങുകയാണ് രാജ്യം. കാരണം 6ജി സാങ്കേതിക വിദ്യയില്‍ ബൗദ്ധിക സ്വത്തവകാശത്തിന്റെ 10 ശതമാനം ഇന്ത്യയില്‍ നിന്നാണ്, മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അടുത്ത തലമുറ മൊബൈല്‍ സേവനങ്ങള്‍ ആരംഭിച്ചു. കൂടാതെRead More →

അ​നി​ൽ അം​ബാ​നി ഇ.​ഡി​ക്കു​മു​ന്നി​ൽ ഹാ​ജ​രാ​യി

മും​ബൈ: വി​ദേ​ശ​നാ​ണ്യ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി റി​ല​യ​ൻ​സ് എ.​ഡി.​എ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി. രാ​വി​ലെ പ​ത്തി​ന് ദ​ക്ഷി​ണ മും​ബൈ​യി​ലെ ഇ.​ഡി ഓ​ഫി​സി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം മൊ​ഴി ന​ൽ​കി​യ​ത്. ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്മെ​ന്റ് ആ​ക്ടി​ലെ (ഫെ​മ) വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഫ​യ​ൽ ചെ​യ്ത പു​തി​യ കേ​സി​ന്റെ ഭാ​ഗ​മാ​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. യെ​സ് ബാ​ങ്ക് സ​ഹ​സ്ഥാ​പ​ക​ൻ റാ​ണാ ക​പൂ​റി​നെ​തി​രാ​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ 2020ൽ ​അ​നി​ൽRead More →

കൊ​ച്ചി: എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് യാ​ത്ര​ക്കാ​ർ​ക്കാ​യി ‘എ​ക്‌​സ്പ്ര​സ് എ​ഹെ​ഡ്’ എ​ന്ന പേ​രി​ൽ മു​ൻ​ഗ​ണ​നാ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങു​ന്നു. ഇ​നി​മു​ത​ല്‍ ചെ​റി​യ തു​ക അ​ട​ക്കു​ന്ന​വ​ർ​ക്ക് ചെ​ക്-​ഇ​ൻ കൗ​ണ്ട​റി​ന് മു​ന്നി​ലെ ക്യൂ ​നി​ല്‍ക്ക​ലും ബാ​ഗേ​ജി​നാ​യു​ള്ള കാ​ത്തു​നി​ൽ​പ്പും ഒ​ഴി​വാ​ക്കാം. ചെ​ക്-​ഇ​ൻ മു​ത​ൽ ലാ​ൻ​ഡി​ങ്​ വ​രെ ത​ട​സ്സ​ങ്ങ​ളി​ല്ലാ​ത്ത യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന സ​മ​ഗ്ര മു​ൻ​ഗ​ണ​നാ സേ​വ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും അ​ട​ങ്ങു​ന്ന ‘എ​ക്‌​സ്പ്ര​സ് എ​ഹെ​ഡ്’ യാ​ത്ര​ക്കാ​ർ​ക്കാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ചെ​ക്-​ഇ​ൻ കൗ​ണ്ട​റു​ക​ളു​ണ്ടാ​കും. അ​വ​ർ​ക്ക് ബോ​ർ​ഡി​ങ്ങി​ലും ബാ​ഗേ​ജു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും മു​ൻ​ഗ​ണ​ന ല​ഭി​ക്കും.Read More →

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 11 നിശ്ചയിച്ചിരിക്കയാണ് ഡിവിസ് ലാബ്സ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 30 രൂപയാണ് ലാഭവിഹിതമായി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് റെക്കമന്റ് ചെയ്തിരിക്കുന്നത്. വാര്‍ഷിക ജനറല്‍ യോഗത്തിന്റെ അനുമതിയ്ക്ക് വിധേയമായി ലാഭവിഹിത വിതരണം നടത്തും. കമ്പനി ഓഹരി നിലവില്‍ 3589.05 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 3976.70 രൂപ. താഴ്ച 2730 രൂപ. 95,278 കോടി രൂപയാണ് വിപണി മൂല്യം.321 കോടി രൂപയാണ് നാലാംപാദത്തില്‍Read More →

മോസ്‌ക്കോ: ആഗോള വിപണി സന്തുലിതമായി നിലനിര്‍ത്താനുള്ള ശ്രമത്തില്‍ അടുത്ത മാസം ക്രൂഡ് കയറ്റുമതി ഒഴുക്ക് വെട്ടിക്കുറയ്ക്കാന്‍ റഷ്യ പദ്ധതിയിടുന്നു.ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാകാണ് ഇക്കാര്യം അന്തര്‍ദ്ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. ഒപെക് + ഗ്രൂപ്പിലെ റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യ ഓഗസ്റ്റ് വരെ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കുകയാണ്. അതിന് തൊട്ടുപിന്നാലെയാണ് റഷ്യയും സമാന തീരുമാനം കൈകൊണ്ടത്. എണ്ണവിതരണം ഓഗസ്റ്റ് മാസം തൊട്ട് 5 ലക്ഷം ബാരല്‍ കുറയ്ക്കുമെന്ന്Read More →