ലുലുവില്‍ ആസിയാന്‍ ഫെസ്റ്റിവലിന് തുടക്കം
റിയാദ്: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ (ആസിയാന്‍) വിഭവങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ആസിയാന്‍ ഫെസ്റ്റിന് തുടക്കമായി. എട്ട് ആസിയാന്‍ രാജ്യങ്ങളടക്കം 15 രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ റിയാദ് മുറബ്ബയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് സ്വീകരിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാരായ ഡാംഗ് സുവാന്‍ ഡങ് (വിയറ്റ്‌നാം), ഡാറ്റോ യൂസഫ് ബിന്‍ ഇസ്മായില്‍ (ബ്രൂണെ),Read More →





