മ​സ്ക​ത്ത്​: ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി സം​ഘ​ടി​പ്പി​ക്കു​ന്ന മ​സ്ക​ത്ത്​ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ്​ ഫോ​റം ഫോ​ർ ടൂ​റി​സം ഇ​ൻ​വെ​സ്റ്റ്​ ഓ​പ്പ​ർ​ചു​നി​റ്റീ​സ്​ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ര​ണ്ടു ദി​വ​സ​ത്തെ ച​ട​ങ്ങി​ൽ രാ​ജ്യ​ത്തെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും. മ​സ്ക​ത്തി​ലെ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റാ​ണ്​ പ​രി​പാ​ടി​ക്ക്​ വേ​ദി​യാ​കു​ന്ന​ത്. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സാ​ലിം ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മ​ഹ്​​റൂ​ഖി പ​​ങ്കെ​ടു​ക്കും. രാ​ജ്യ​ത്തെ ടൂ​റി​സംRead More →

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​തോ​ടെ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ക​റ​ൻ​സി​ക​ളു​ടെ വി​നി​മ​യ നി​ര​ക്ക്​ വ​ർ​ധി​ച്ചു. ഒ​മാ​നി റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും 215 രൂ​പ ക​ട​ന്നു. മാ​ർ​ച്ചി​ന്​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ വി​നി​മ​യ നി​ര​ക്ക്​ വീ​ണ്ടും ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​ത്. ഒ​രു ഒ​മാ​നി റി​യാ​ലി​ന് 214.85 രൂ​പ എ​ന്ന നി​ര​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച ഒ​മാ​നി​ലെ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത്. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ൾRead More →

ന്യൂഡല്‍ഹി: 2019 നും ഈ വര്‍ഷം മെയ് മാസത്തിനും ഇടയില്‍ ടൂറിസം മേഖല 5,54,657 കോടി രൂപയുടെ വിദേശനാണ്യം നേടി. സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 2019 ലെയാണ് ഏറ്റവും വലിയ വരുമാനം. 2,16,467 കോടി രൂപ. പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ വിദേശ നാണ്യവരുമാനം കുറഞ്ഞു.കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണിത്. 2020 ല്‍ 50,136 കോടി രൂപയും 2021 ല്‍ 65070 കോടി രൂപയു മാത്രമായിരുന്നു വരവ്. ഈ കാലയളവില്‍ വിദേശീയര്‍ക്കുംRead More →

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നഷ്ടത്തിലായി. ഓഗ്‌സ്റ്റ് 4 ന് അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 0.66 ശതമാനം അഥവാ 438.95 പോയിന്റ് താഴ്ന്ന് 65721..25 ലെവലിലും നിഫ്റ്റി50 0.65 ശതമാനം അഥവാ 129.05 പോയിന്റ് താഴ്ന്ന് 19517 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ് 1.5 ശതമാനമുയര്‍ന്നപ്പോള്‍ മിഡക്യാപ് മാറ്റമില്ലാതെ തുടര്‍ന്നു. ലാര്‍ജ് ക്യാപ് 0.6 ശതമാനം താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോയ്ഡ്‌സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ്, ഡിജിസ്പിസ് ടെക്‌നോളജീസ്,Read More →

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ലൂ​ണാ​ർ ഓ​ർ​ബി​റ്റ് ഇ​ൻ​സേ​ർ​ഷ​ൻ വി​ജ​യ​ക​രമെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ വ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. 17 ദി​വ​സം ഭൂ​മി​യെ വ​ലം​വ​ച്ച ശേ​ഷം ഈ ​മാ​സം ഒ​ന്നി​നാ​ണ് ചാ​ന്ദ്ര​യാ​ന്‍-3 ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ന​രി​കി​ൽ എ​ത്തി​യ​ത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടു കഴിഞ്ഞു.Read More →