ഐടി പ്ലാറ്റ്ഫോം നവീകരണം: ഐബിഎസുമായി പങ്കാളിത്തം വിപുലീകരിച്ച് റ്റുയി ഗ്രൂപ്പ്
തിരുവനന്തപുരം: എയര്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം നവീകരിക്കുന്നതിനായി റ്റുയി ഗ്രൂപ്പ് (TUI ഗ്രൂപ്പ്) ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള ദശാബ്ദക്കാലത്തെ പങ്കാളിത്തം വിപുലീകരിച്ചു. റ്റുയി ഗ്രൂപ്പിന്റെ നിലവിലെ ബിസിനസ് മോഡലുകളുടെയും മാര്‍ക്കറ്റിന്റെയും വ്യാപ്തി കൂട്ടാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഈ പങ്കാളിത്തം സഹായിക്കും. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ട്രാവല്‍-ടൂറിസം സര്‍വീസ് സ്ഥാപനമാണ് റ്റുയി. ആഗോളതലത്തില്‍ ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് ദാതാവായ ഐബിഎസിന് ഐടി പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന് റ്റുയിയുമായിRead More →


