ഒരു വർഷത്തെ സൗജന്യ ഷോപ്പിങ് വാഗ്ദാനവുമായി ലുലു ഹൈപ്പർമാർക്കറ്റ്
കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്തിലെ വിജയകരമായ പ്രവർത്തനങ്ങളുടെ വാർഷികം ആഘോഷിക്കുന്നു. വാർഷികാഘോഷഭാഗമായി ഈ മാസം 31 വരെ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളിലും ബോണാൻസ ഓഫറുകൾ പ്രഖ്യാപിച്ചു. 10 ഭാഗ്യശാലികൾക്ക് ഒരു വർഷത്തെ സൗജന്യ ഷോപ്പിങ് അവസരമാണ് ആഘോഷത്തിൽ പ്രധാനം. ഇവർക്ക് വർഷം മുഴുവനും ഷോപ്പിങ് നടത്താവുന്ന 1,500 ദീനാർ മൂല്യമുള്ള സൗജന്യ സമ്മാന വൗച്ചറുകൾ ലഭിക്കും. 100 ഉപഭോക്താക്കൾക്ക് 100 ദീനാർ വീതമുള്ള ഗിഫ്റ്റ്Read More →



