സ്വർണവിലയിൽ കുതിപ്പ്

Spread the News

കോഴിക്കോട്: സ്വർണ വിലയിൽ ഇന്നും വർധന രേഖപ്പെടുത്തി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് 47,080 രൂപയായി.

ഏറ്റവും ഉയർന്ന വിലയാണിത്. ഒരു ഗ്രാമിന് 5,885 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചിരുന്നു.

നവംബർ 30ന് ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയുമായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *