ഡോ.റെഡ്ഡീസ് ലബോറട്ടറീസ് 2 മില്യൺ ഡോളറിന് എഡിറ്റി തെറാപ്പ്യൂട്ടിക്കിന്റെ 6.46% ഓഹരികൾ സ്വന്തമാക്കി

ഹൈദരാബാദ് : ഡോ. റെഡ്ഡീസ് ലബോറോട്ടോറി ലിമിറ്റഡ് , പ്രമുഖ ഇസ്രായേലി ബയോടെക്‌നോളജി സ്ഥാപനമായ എഡിറ്റി തെറാപ്യൂട്ടിക്‌സ് ലിമിറ്റഡിന്റെ 6.46 ശതമാനം ഓഹരി 2 മില്യൺ ഡോളറിന് സ്വന്തമാക്കി. രോഗപ്രതിരോധ കോശങ്ങൾ ഉപയോഗിച്ച് ചികിത്സാ പ്രോട്ടീനുകളുടെ ഇൻട്രാ സെല്ലുലാർ ഡെലിവറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സാങ്കേതികവിദ്യയ്ക്ക് പേരുകേട്ട ഒരു വികസന-ഘട്ട ബയോടെക്നോളജി കമ്പനിയാണ് എഡിറ്റി തെറാപ്യൂട്ടിക്‌സ്. എഡിറ്റി നിലവിൽ വികസന ഘട്ടത്തിലാണെങ്കിലും അതിന്റെ സാങ്കേതികവിദ്യയോ ഉൽപ്പന്നങ്ങളോ വാണിജ്യവത്കരിച്ചിട്ടില്ലെങ്കിലും, ജീൻ എഡിറ്റിംഗ്, അപൂർവRead More →

ഇന്ത്യയുടെ ഏപ്രിൽ-നവംബർ സാമ്പത്തിക കമ്മി 9.07 ലക്ഷം കോടി രൂപയായി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധനക്കമ്മി ഏപ്രിൽ-നവംബർ മാസങ്ങളിൽ 8.04 ലക്ഷം കോടി രൂപയിൽ നിന്ന് 9.07 ലക്ഷം കോടി രൂപയായി വർധിച്ചതായി കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 9.07 ലക്ഷം കോടി രൂപ ധനകമ്മി എന്ന നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസത്തെ ധനക്കമ്മി, 17.87 ലക്ഷം കോടി രൂപയുടെ മുഴുവൻ വർഷ ലക്ഷ്യത്തിന്റെ 50.7 ശതമാനമാണ്.2022 ഏപ്രിൽ-നവംബർ മാസങ്ങളിലെ ധനക്കമ്മി 2022-23 ലെ ലക്ഷ്യത്തിന്റെRead More →

മ​ത്ര: ക്രോ​ക്സ് ബ്രാ​ന്‍റ് ചെ​രിപ്പ് മോ​ഡ​ലി​ല്‍ അ​ല​ങ്കാ​ര​പ്പ​ണി​ക​ള്‍ ചെ​യ്യാ​നാ​യി ഇ​റ​ക്കി​യ ‘ക്രോ​ക്സാ’​ണ് വി​പ​ണി​യി​ലെ പു​തു​താ​രം. സ്വ​ദേ​ശി വി​ദേ​ശി വ്യ​ത്യാ​സ​മി​ല്ലാ​തെ ബാ​ല്യ‌​കൗ​മാ​ര​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ ക്രോ​ക്സ് സ്റ്റി​ക്ക​റു​ക​ള്‍ ഇ​പ്പോ​ള്‍ ട്രെ​ന്‍റാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ഷ്ട ക്ല​ബുക​ളു​ടെ​യും താ​ര​ങ്ങ​ളു​ടെ​യും രൂ​പ​വും പ​താ​ക​യു​മൊ​ക്കെ അ​ട​ങ്ങി​യ ക്രോ​ക്സ് സ്റ്റി​ക്ക​റു​ക​ള്‍ വാ​ങ്ങി ക്രോ​ക്സ് കോ​പ്പി ചെ​രിപ്പു​ക​ളി​ലൊ​ട്ടി​ച്ച് ന​ട​ക്കു​ന്ന​ത് ഒ​രു ഹ​ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചെ​റി​യ​വി​ല​ക്ക് കി​ട്ടു​മെ​ന്ന​തി​നാ​ല്‍ ഒ​രേ സ​മ​യം നി​ര​വ​ധി സ്റ്റി​ക്ക​റു​ക​ള്‍ സ്വ​ന്ത​മാ​ക്കി‌ മാ​റി​മാ​റി ഒ​ട്ടി​ച്ച് കൂ​ട്ടു​കാ​ര്‍ക്കി​ട​യി​ല്‍ ഹീ​റോ ആ​വു​ക​യാ​ണ് കു​ട്ടി​ക​ളും ബാ​ല്യ​ക്കാ​രും.Read More →

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജി.ഡി.പി 6.5 ശതമാനം നിരക്കിൽ വളരുമെന്ന് പ്രവചനവുമായി ധനകാര്യമന്ത്രാലയം. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ സുസ്ഥിരമായ വളർച്ചയുണ്ടാകുമെന്നാണ് പ്രവചനം. പണപ്പെരുപ്പത്തിൽ കുറവുണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. പണപ്പെരുപ്പം 5.4 ശതമാനമായിരിക്കുമെന്നാണ് ആർ.ബി.ഐ പ്രവചനം. ഒക്ടോബർ-നവംബർ മാസങ്ങളിൽ രാജ്യത്തെ ഊർജോപയോഗവും വാഹനവിൽപ്പനയും വർധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നതിന്റെ സൂചനയായാണ് കേന്ദ്രസർക്കാർ ഇതിനെ വിലയിരുത്തുന്നത്. പണപ്പെരുപ്പം, വിതരശൃംഖലയിയെ തടസ്സങ്ങൾ, വിവിധ രാജ്യങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ എന്നിവ ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയിൽ തിരിച്ചടിയുണ്ടാക്കുമെന്ന്Read More →

ഇ- കോമേഴ്‌സ് പ്ലാറ്റുഫോമുകൾക്കായി കൂടുതൽ സൗകര്യം നൽകാനൊരുങ്ങി ആർബിഐ

മുംബൈ :കേന്ദ്ര ബാങ്കിന്റെ ഫോറിൻ എക്‌സ്‌ചേഞ്ച് റിയലൈസേഷൻ നയത്തെക്കുറിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റുഫോമുകൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിനുള്ള ചർച്ചയിലാണ് സർക്കാരും റിസർവ് ബാങ്കും (ആർബിഐ). “ഇ-കൊമേഴ്‌സിന് അല്പം വ്യത്യസ്തമായ ഇക്കോ സിസ്റ്റം ആവശ്യമാണ്. അതിനാൽ ഈ പേയ്‌മെന്റ് യാഥാർത്ഥ്യത്തിൽ കൊണ്ടുവരാൻ ആർബിഐയുമായി ചേർന്ന് പ്രവർത്തിക്കുന്നു.” ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഡയറക്ടർ ജനറൽ സന്തോഷ് കുമാർ സാരംഗി പറഞ്ഞു. സാരംഗി പറയുന്നതനുസരിച്ച്, ഇ-കൊമേഴ്‌സ് വഴി നേരിട്ട് ഉപഭോക്താക്കൾക്ക് സാധനങ്ങൾ കയറ്റുമതിRead More →