നയംമാറ്റി ഇടതുപക്ഷം, സ്വകാര്യമേഖലക്ക് പച്ചക്കൊടി; പ്രതിസന്ധി തീർക്കാൻ ഇത് മതിയോ ?

ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴാണ് വീണ്ടും സംസ്ഥാന ബജറ്റ് വരുന്നത്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള പ്രായോഗിക നിർദേശങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് വർഷത്തിൽ ജനങ്ങളെ ആകർഷിക്കുന്നതിന് വേണ്ടിയു​ള്ള പ്രഖ്യാപനങ്ങളും നടത്തുകയെന്ന ബാലൻസിങ്ങാണ് ധനമന്ത്രിക്ക് ബജറ്റിൽ നടത്താനുണ്ടായിരുന്നത്. ഇതിൽ പൂർണമായും ധനമന്ത്രി വിജയിച്ചോയെന്ന കാര്യം സംശയമാണ്. എങ്കിലും കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് നിലവിലുള്ള പ്രതിസന്ധിക്ക് സംസ്ഥാനം മാത്രമല്ല കാരണക്കാ​രെന്ന് പറയാൻ ബജറ്റിലൂടെRead More →

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്‍റെ സ്വപ്ന പദ്ധതിയായ കെ. റെയിൽ നടപ്പാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അതിവേഗ യാത്രക്കായി നിർദേശിച്ച കെ. റെയിൽ പദ്ധതി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല മേഖലയിൽ അനിവാര്യമായ പുരോഗതി സംഭവിക്കാത്ത മേഖലയാണ് റെയിൽവേ വികസനം. വന്ദേഭാരത് എക്സ്പ്രസുകൾ വന്നതോട് കൂടി സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിലെ ശരി ജനങ്ങൾക്ക് മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്.Read More →

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 12 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി

ന്യൂ ഡൽഹി : റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ജനുവരിയിൽ തുടർച്ചയായ രണ്ടാം മാസവും ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവും റഷ്യൻ എണ്ണ ഇറക്കുമതിയിലെ ഇടിവ് നികത്താൻ ഇറാഖി എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ചതായി കണക്കുകൾ പറയുന്നു. എൽഎസ്ഇജി ഡാറ്റ പ്രകാരം റഷ്യയിൽ നിന്നുള്ള ഇറക്കുമതി പ്രതിദിനം 4.2% കുറഞ്ഞ് 1.3 ദശലക്ഷം ബാരലായി (ബിപിഡി). ഷിപ്പ് ട്രാക്കിംഗ്Read More →

തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് വർധനവില്ല. എന്നാൽ, രണ്ട് പദ്ധതികളുടെ വിഹിതത്തിൽ സംസ്ഥാന സർക്കാർ കുറവും വരുത്തി. പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെയും ‘സാന്ത്വന’ പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വർധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനസംയോജന ഏകോപന പദ്ധതിയുടെയും ‘കേരളRead More →

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ വാർത്താ വിതരണത്തിനും പ്രചാരണത്തിനുമായി 37.20 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. ഇതിൽ പ്രസ് ഇൻഫോർമേഷൻ സർവീസിനായി 3.59 കോടി രൂപ മാറ്റിവെച്ചു. ഓൺലൈൻ പബ്ലിസിറ്റി, ഐ.ടി, ഐ.ഇ.സി സേവനങ്ങൾക്കായി 4.12 കോടി രൂപയും വിഷ്വൽ കമ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്കായുള്ള 9 കോടി രൂപയും ഫീൽഡ് പബ്ലിസിറ്റിക്കായി 8.30 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി. അതേസമയം, പത്രപ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള വിഹിതം 75 ലക്ഷം രൂപയായിRead More →