ഫെഡറല്‍ ബാങ്ക് ലാഭത്തില്‍ 24 ശതമാനം വർധന
കൊച്ചി: 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 4,61,937 കോടിയായി ഉയര്‍ന്നു. അറ്റ പലിശവരുമാനം 14.97 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയോടെ 2195.11 കോടിയിലെത്തി. അറ്റാദായത്തിലും ബാങ്ക് മികച്ച നേട്ടം കൈവരിച്ചു. 906.30 കോടിയാണ് അറ്റാദായം. മൊത്തം ബിസിനസ് 19.11 ശതമാനം വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,13,386.04 കോടിയായിരുന്ന നിക്ഷേപം 18.35 ശതമാനം വര്‍ധനയോടെ 2,52,534.02Read More →



