നൂറുകണക്കിന് കോർപ്പറേറ്റ് ജോലികൾ ഒഴിവാക്കാനൊരുങ്ങി വാൾമാർട്ട്
വാഷിങ്ടൺ: യു.എസ് റീടെയിൽ ഭീമൻ വാൾമാർട്ട് നൂറുകണക്കിന് കോർപ്പറേറ്റ് ജോലികൾ ഒഴിവാക്കുന്നു. വാൾസ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. വാൾമാർട്ടിന്റെ ചെറിയ ഓഫീസുകളായ ഡള്ളാസ്, അറ്റ്ലാന്റ, ടോർണാന്റോ എന്നിവിടങ്ങളിൽ നിന്നുള്ളവരോട് സെൻട്രൽ ഹബ്ബിലേക്ക് മാറാനും നിർദേശിച്ചിട്ടുണ്ട്. ബെന്റോവില്ല, ഹോബോക്കൻ, ദക്ഷിണ കാലിഫോർണിയ എന്നിവിടങ്ങളിലെ ഹബ്ബുകളിലേക്ക് മാറാനാണ് വാൾമാർട്ട് നൽകിയിരിക്കുന്ന നിർദേശം. വീട്ടിലിരുന്ന ജോലി ചെയ്യാൻ ചില ജീവനക്കാർക്ക് ഇപ്പോഴും വാൾമാർട്ട് അവസരമൊരുക്കുന്നുണ്ട്. ഇവരോടും ഓഫീസുകളിൽ തിരിച്ചെത്താൻ കമ്പനി നിർദേശംRead More →



