എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളിലും വായ്പാ സൗകര്യം

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് സ​മ്പാ​ദ്യ പോ​ളി​സി​ക​ളി​ലും പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് വാ​യ്പ സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി(​ഐ.​ആ​ർ.​ഡി.​എ). പോ​ളി​സി​ക​ളു​ടെ നി​ബ​ന്ധ​ന​ക​ളും ഉ​പാ​ധി​ക​ളും സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്താ​ൻ നേ​ര​ത്തെ അ​നു​വ​ദി​ച്ച 15 ദി​വ​സ​ത്തെ സ​മ​യം 30 ദി​വ​സ​മാ​ക്കി കൂ​ട്ടി​യ​താ​യും ഐ.​ആ​ർ.​ഡി.​എ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. പെ​ൻ​ഷ​ൻ പ്ലാ​നു​ക​ളി​ൽ ചി​ല അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കാ​നും ഇ​നി സാ​ധി​ക്കും. ഉ​ന്ന​ത പ​ഠ​നം, മ​ക്ക​ളു​ടെ വി​വാ​ഹം, വീ​ട് നി​ർ​മാ​ണം,Read More →

ആപ്പിളിനെ തകർക്കാൻ സാംസങ്ങുമായി കൈകോർക്കാൻ ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: ഓപ്പൺ എഐ പ്ലാറ്റ്‌ഫോം ആയ ചാറ്റ്ജിപിടിയുമായി സഹകരിക്കാനുള്ള ടെക് ഭീമൻ ആപ്പിളിന്റെ തീരുമാനം ടെക് ലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ആപ്പിളിന്റെ ഭാവി ഉൽപ്പന്നങ്ങളിൽ മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫീച്ചറുകൾക്കുള്ള സാധ്യതയാണ് തുറക്കപ്പെടുന്നത്. വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണികളിലടക്കം ആപ്പിൾ ഓഹരികൾ പറക്കുകയാണ്. എന്നാൽ യുഎസ് വ്യവസായ പ്രിയനായ സാക്ഷാൽ ഇലോൺ മസ്‌ക് ആപ്പിളിന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്നു പ്രതികരണങ്ങളിൽ നിന്നു വ്യക്തമാണ്. ആപ്പിൾ- ഓപ്പൺ എഐ സഹകരണത്തിൽRead More →

കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും കടുത്ത വെല്ലുവിളിയായി ഭക്ഷ്യ വിലക്കയറ്റം

കൊച്ചി: ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വർദ്ധനയും രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നു. ചൂട് കത്തിക്കയറിയതോടെ പച്ചക്കറികളുടെയും പയർ വർഗങ്ങളുടെയും വില മാനം മുട്ടെ ഉയരുന്നതാണ് കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം മത്സ്യം, മാംസം, പാലുത്പന്നങ്ങൾ, അരി, ഉള്ളി എന്നിവയുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യ ഉത്പാദനത്തിൽ 60 ശതമാനം വിഹിതമുള്ള സവാള, കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെ വിലയിൽ ജനുവരി മാസത്തിന്Read More →

ടി.വി അവതാരകൻ പ്രദീപ് പാണ്ഡ്യക്ക് അഞ്ച് വർഷത്തെ സെബി വിലക്ക്; 2.6 കോടി പിഴ

ന്യൂഡൽഹി: ടി.വി അവതാരകൻ പ്രദീപ് പാണ്ഡ്യയെ അഞ്ച് വർഷത്തേക്ക് ഓഹരി വിപണിയിൽ നിന്നും വിലക്കി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. 2.6 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഓഹരി വിപണിയിലെ ​കൃത്രിമവുമായി ബന്ധപ്പെട്ടാണ് നടപടി. പാണ്ഡ്യക്ക് പുറമേ അൽപേഷ് ഫുരിയ, മനീഷ് ഫൂരിയ, അൽപ ഫൂരിയ, അൽപേഷ് വസാൻജി ഫുരിയ, മനീഷ് വി ഫുരിയ, മഹാൻ ഇൻവെസ്റ്റ്മെന്റ്, തോഷി ട്രേഡ് എന്നിവർക്കാണ് വിലക്ക്. സി.എൻ.ബി.സി ആവാസിൽ 2021 ആഗസ്റ്റ്Read More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 240 രൂപയുടെ വർധന. 52,920 രൂപയായാണ് വില ഉയർന്നത്. ഗ്രാമിന് 30 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6615 രൂപയായാണ് കൂടിയത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സ്റ്റൈഡിയായി തുടരുകയാണ്. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ടായി. വില 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 2,313.76 ഡോളറായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറേ ദിവസങ്ങളായി 2300 ഡോളറിൽ തുടരുകയാണ്.Read More →