എജിആർ കുടിശികയിൽ കേന്ദ്രത്തെ വെട്ടിലാക്കി സ്വകാര്യ ടെലികോം കമ്പനികൾ
ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ എജിആർ (AGR) കുടിശികയുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ആളിക്കത്തുന്നു. വൊഡാഫോൺ ഐഡിയ (വിഐ) കമ്പനിക്ക് എജിആർ കുടിശിക അടച്ചുതീർക്കുന്നതിൽ പത്ത് വർഷത്തെ സാവകാശം അനുവദിച്ചതിന് സമാനമായ ആശ്വാസ നടപടികൾ തങ്ങൾക്കും വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ മറ്റ് സ്വകാര്യ ടെലികോം കമ്പനികൾ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. എജിആർ കുടിശിക വിഷയത്തിൽ എല്ലാവർക്കും തുല്യ പരിഗണന നൽകാൻ സർക്കാർ തയ്യാറാകണം എന്നാണ് വൊഡാഫോൺ ഐഡിയ ഇതരRead More →





