ധാരാവി പദ്ധതി 10 ലക്ഷത്തിലധികം ചേരി നിവാസികളുടെ അന്തസ്സ് വീണ്ടെടുക്കലാണ് -ഗൗതം അദാനി
മുംബൈ: ധാരാവി പുനർവികസന പദ്ധതിയിലൂടെ നഗര നവീകരണം മാത്രമല്ലെന്നും രാജ്യത്തെ 10 ലക്ഷത്തിലധികം വരുന്ന ചേരി നിവാസികളുടെ അന്തസ്സ് വീണ്ടെടുക്കലാണെന്ന് ആദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി. അധ്യാപകദിനത്തിൽ മുംബൈ ജയ്ഹിന്ദ് കോളജ് വിദ്യാർഥികളെ അഭിസംബോധന ചെയ്യവേയാണ് ധാരാവി പുനർവികസന പദ്ധതിയെ കുറിച്ച് അദാനി സംസാരിച്ചത്. സുസ്ഥിര ജീവിതത്തിന്റെ സമാനതകളില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനായി അടുത്ത 10 വർഷത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ ചേരിയെ ഞങ്ങൾ മാറ്റുകയാണ്. തന്നെ സംബന്ധിച്ചിടത്തോളംRead More →



