രജിസ്റ്റർ ചെയ്യാതെ സ്പാം കോളുകൾ ചെയ്യുന്നവരുടെ ടെലികോം സേവനങ്ങൾ വിച്ഛേദിക്കാൻ ട്രായ് നിർദേശം

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന സ്പാം കോളുകൾ തടയുന്നതിനുള്ള ഒരു പ്രധാന നടപടിയായി, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ആക്സസ് സേവന ദാതാക്കളോടും ടെലികോം കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ്, 2018 (ടി. സി. സി. സി. പി. ആർ-2018) പ്രകാരം എസ്. ഐ. പി/പി. ആർ. ഐ അല്ലെങ്കിൽ മറ്റ് ടെലികോം വിഭവങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്ത എല്ലാ സെൻഡർമാരിൽ നിന്നോ ടെലിമാർക്കറ്ററുകളിൽ നിന്നോ (യു.Read More →

ആക്സിറ്റ കോട്ടണ് 3.54 കോടി രൂപ അറ്റാദായം

കൊച്ചി: മുന്‍നിര കോട്ടണ്‍ ഉല്‍പ്പാദകരും കയറ്റുമതി കമ്പനിയുമായ ആക്സിറ്റ കോട്ടണ്‍(Axita Cotton) ലിമിറ്റഡ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 3.54 കോടി രൂപ അറ്റാദായം നേടി. ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 154.96 കോടി രൂപയാണ് കമ്പനി നേടിയ മൊത്ത വരുമാനം. മൂന്ന് ഇക്വിറ്റി ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തില്‍ ഓഹരി ഉടമകള്‍ക്ക് ബോണസ് ഓഹരി വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചു. ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെRead More →

മസ്കത്ത്: വ്യവസായിക വാഷിങ് മെഷിനുകൾ, ഡ്രയറുകൾ എന്നിവയുടെ വിതരണ രംഗത്ത് വൻ വിപുലീകരണം പ്രഖ്യാപിച്ച് മിഡിൽ ഈസ്റ്റിലെ മുൻനിര സേവനദാതാക്കളായ പാരാമൗണ്ട് ഗ്രൂപ്. ഇന്ത്യയുടെ ഐ.എഫ്.ബി, സ്പെയിനിന്‍റെ ഫാഗോർ തുടങ്ങിയ ബ്രാൻഡുകൾ ഉൽപ്പന്നങ്ങളുടെ പുതിയ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽക്കാലം നീണ്ടുനിൽക്കുന്നതും സാധാരണക്കാരന് താങ്ങാനാകുന്ന വിലയും പ്രദാനം ചെയ്യുന്നതാണ് ഐ.എഫ്.ബിയുടെ ഉൽപ്പന്നങ്ങൾ. വൻതോതിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളാണ് ഫാഗോറിന്‍റേത്. ഇത് വ്യവസായ ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമാണ്. മികവുറ്റ വാഷിങ് ഗുണമേന്മയും കുറഞ്ഞRead More →

റിലയൻസ് ക്യാപിറ്റലിനായി 2,750 കോടിയുടെ ആദ്യ ഗഡു അടച്ച് ഹിന്ദുജ ഗ്രൂപ്പ്

മുംബൈ: മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ കടക്കെണിയിൽപ്പെട്ട അനിൽ അംബാനിയുടെ(Anil Ambani) റിലയൻസ് ക്യാപിറ്റലിനായി(Reliance Capital) ആദ്യ ഗഡു അടച്ച് ഹിന്ദുജ ഗ്രൂപ്പ്(Hinduja Group). ഇതോടെ റെസല്യൂഷൻ പ്ലാൻ പൂർത്തിയാകുമെന്ന് ഉറപ്പായി. ഹിന്ദുജ ഗ്രൂപ്പ് സ്ഥാപനമായ ഇൻഡസിൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് (IIHL) 9,650 കോടി രൂപയ്ക്കാണ് റിലയൻസ് ക്യാപിറ്റലിനെ സ്വന്തമാക്കിയിരിക്കുന്നത്. മുമ്പ് ഇടപാട് പൂർത്തീകരിക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) നൽകിയ കാലവധി ഐഐഎച്ച്എല്ലിന് പാലിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് അവർRead More →

ലോകപ്രശസ്ത റീടെയിൽ ഫുഡ് ചെയിനായ സ്റ്റാർബക്സ് കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ സി.ഇ.ഒ മാറ്റിയത്. ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹന് പകരം ബ്രിയാൻ നിക്കോളിനേയൊണ് സ്റ്റാർബക്സ് കമ്പനിയുടെ തലപ്പത്തെത്തിച്ചിരിക്കുന്നത്. ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും ജോലി ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ലക്ഷ്മൺ നരസിംഹൻ മുമ്പ് വാർത്തകളിൽ ഇടംപിടിച്ചത്. പെപ്സികോ ഉൾപ്പടെയുള്ള വമ്പൻ റീടെയിൽ കമ്പനികളുടെ സി.ഇ.ഒയായ ലക്ഷ്മൺ നരസിംഹൻ 2023 മാർച്ചിലാണ് സ്റ്റാർബക്സിന്റെ തലപ്പത്തേക്ക് എത്തുന്നത്. കഴിഞ്ഞ മാസംRead More →