ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ്റെ ജിഎസ്ടി നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യും
ന്യൂഡൽഹി: ഡിജിറ്റൽ ന്യൂസ് സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്തിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ ധനമന്ത്രാലയം അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷൻ്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാർശ നൽകിയതിനെ തുടർന്നാണിത്. ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിലിൻ്റെ വരാനിരിക്കുന്ന യോഗം 2024 സെപ്റ്റംബർ 9 ന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുകയാണ്. 54-ാമത് ജിഎസ്ടി കൗൺസിൽ യോഗം 2024 സെപ്തംബർ 9 ന് ന്യൂഡൽഹിയിൽRead More →



