14 മില്യൺ ഡോളർ സമാഹരിച്ച് വേ2ന്യൂസ്

ഹൈദരാബാദ്: ന്യൂസ് പ്ലാറ്റ്‌ഫോമായ വേ2ന്യൂസ്, റൗണ്ട് ഫണ്ടിംഗിൽ 14 മില്യൺ ഡോളർ സമാഹരിച്ചു. പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഫണ്ട് സമാഹരണം. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിലവിലുള്ള വിപണികളിൽ സാന്നിധ്യം ശക്തമാക്കാനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, കേരളം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഈ ഫണ്ട് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2015-ൽ വനപാല സ്ഥാപിച്ച വേ2ന്യൂസ്, ജില്ലകൾ മുതൽ ഗ്രാമങ്ങൾ വരെ, വിവിധ സിറ്റിസൺ ജേണലിസ്റ്റുകളിൽ നിന്നും സ്ട്രിംഗർ റിപ്പോർട്ടർമാരിൽ നിന്നും ശേഖരിക്കുന്നRead More →

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ നി​ക്ഷേ​പം 200 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റാ​യി വ​ർ​ധി​ച്ചു. 2023 ആ​ദ്യ പാ​ദ​ത്തി​നും 2024 ആ​ദ്യ​പാ​ദ​ത്തി​നു​മി​ട​യി​ലു​ള്ള ഒ​രു​വ​ർ​ഷ​ക്കാ​ല​യ​ള​വി​ലാ​ണ് ഈ ​ക​ണ​ക്ക്. 15 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​തെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ.​ജേ​ക്ക​ബ് പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നി​ലെ ത​ട്ടാ​യി ഹി​ന്ദു മ​ർ​ച്ച​ന്റ്സ് ക​മ്യൂ​ണി​റ്റി (ടി.​എ​ച്ച്.​എം.​സി) സം​ഘ​ടി​പ്പി​ച്ച ടി.​എ​ച്ച്.​എം.​സി ക​ണ​ക്‌​ട് പ​രി​പാ​ടി​യു​ടെ നാ​ലാ​മ​ത് എ​ഡി​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2019 ആ​ഗ​സ്റ്റി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച​യു​ണ്ട്.Read More →

ന്യൂഡൽഹി: രാജ്യത്തെ സ്വർണ ഇറക്കുമതി ഇരട്ടിയായി വർധിച്ചു. ആഗസ്റ്റിലാണ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണ ഇറക്കുമതി ഇരട്ടിയായി വർധിച്ചത്. 10.06 ബില്യൺ യു.എസ് ഡോളറിന്റെ ഇറക്കുമതിയാണ് ആഗസ്റ്റിൽ ഉണ്ടായത്. ഇറക്കുതി തീരുവയിലെ ഇളവും ഉത്സവകാലവുമാണ് റെക്കോഡ് സ്വർണ ഇറക്കുമതിക്കുള്ള കാരണം. 2023 ആഗസ്റ്റിൽ 4.93 ബില്യൺ യു.എസ് ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. എന്നാൽ ഇത്തവണ റെക്കോഡ് ഭേദിച്ച് ഇറക്കുമതി വൻതോതിൽ ഉയർന്നുവെന്ന് കോമേഴ്സ് സെക്രട്ടറി സുനിൽ ഭരത്‍വാൾ പറഞ്ഞു. കള്ളക്കടത്ത്Read More →

സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

മുംബൈ: സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ ഇന്ത്യക്ക് കഴിയുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. പലിശ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും ഗവർണ്ണർ ഒക്ടോബറിൽ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ ധനനയം പ്രധാനമായും ആഭ്യന്തര സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതിൽ, യുഎസ് ഫെഡറൽ റിസർവിൻ്റെ നീക്കങ്ങൾ പരിഗണിക്കാതെ തന്നെ ആർബിഐ തീരുമാനമെടുക്കും. 18 മാസത്തിലേറെയായി ഇന്ത്യ പലിശRead More →

ടാറ്റ സൺസ് ഓഹരികൾ ഐപിഒയിലൂടെ വിറ്റഴിക്കണമെന്ന് പല്ലോൻജി ഗ്രൂപ്പ്

മുംബൈ: ടാറ്റ ഗ്രൂപ്പിൽ നിന്ന് അടുത്ത ഐപിഒ ഉടൻ ഉണ്ടാകുമോ? ടാറ്റ സൺസ് ഐപിഒക്കായി ഷാംപുർജി പല്ലോൻജി ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഷംപുർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പ് ഒരു ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയാണ്. ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരി പങ്കാളിത്തമാണ് ഷംപുർജി പല്ലോൻജി ഗ്രൂപ്പിനുള്ളത്. ടാറ്റ സൺസിൻ്റെ വാർഷിക പൊതുയോഗത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ്റെ കീഴിലുള്ള കമ്പനിയുടെ പ്രകടനത്തെയും എസ്പി ഗ്രൂപ്പ് പ്രശംസിച്ചു.Read More →