എൽ.ജി ഇലക്ട്രോണിക്സ് ഐ.പി.ഒക്ക് ഒരുങ്ങുന്നു
ന്യൂഡൽഹി: പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രഥമ ഓഹരി വിൽപനക്ക് (ഐ.പി.ഒ) സെബിക്ക് അപേക്ഷ സമർപ്പിച്ചു. ദക്ഷിണ കൊറിയൻ മാതൃ കമ്പനിയായ എൽ.ജിയുടെ 15 ശതമാനം ഓഹരിയാണ് (10 രൂപ മുഖവിലയുള്ള 10.18 കോടി ഓഹരി) വിൽക്കുന്നത്. ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം പൂർണമായും എൽ.ജിയുടെ മാതൃകമ്പനിക്കുതന്നെ ലഭിക്കും. 15,250 കോടി രൂപയുടെ ഐ.പി.ഒയുമായി എൽ.ജി രംഗത്തെത്തുമ്പോൾ ഹ്യൂണ്ടായ് മോട്ടോഴ്സ്, എൽ.ഐ.സി, പേ ടി.എം, കോൾ ഇന്ത്യRead More →


