ഐഫോൺ ഇനി നിങ്ങളുടെ മുഖഭാവം വായിക്കും
കാലിഫോര്‍ണിയ: ആപ്പിൾ എല്ലാ വർഷവും അവരുടെ ഐഫോണ്‍ ശ്രേണി അപ്‌ഗ്രേഡ് ചെയ്യാറുണ്ട്. ഈ അപ്‍ഡേഷൻ ഉപയോക്താക്കൾക്ക് ഐഫോണുകളില്‍ ഏറ്റവും പുതിയ സവിശേഷതകൾ നൽകുന്നു. ഐഫോണിന് ഉപയോക്താക്കളുടെ മുഖഭാവങ്ങൾ നിരീക്ഷിച്ച് അവരുടെ ആംഗ്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു സവിശേഷതയിൽ ആപ്പിൾ ഇപ്പോൾ പ്രവർത്തിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. നൂതന ഓഡിയോ, ഇമേജിംഗ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇസ്രായേലി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്റ്റാർട്ടപ്പായ ക്യുഎഐയെ ആപ്പിൾ അടുത്തിടെ ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്. അതേസമയംRead More →





