മഞ്ജുവിന്റെ കഴുത്തിൽ പ്ലാസ്റ്റർ ; സർജറി നടത്തിയ പാട് മറയ്‌ക്കാനോ ?
കഴിഞ്ഞ ദിവസമാണ് നടി ഭാവനയുടെ പുതിയ സിനിമ അനോമി കാണാൻ മഞ്ജു തിയറ്ററിലെത്തിയത്. മഞ്ജുവിന് ചുറ്റും ഓൺലൈൻ മീഡിയകൾ തടിച്ച് കൂടി. സോഷ്യൽ മീഡിയയിൽ വെെറലായ ദൃശ്യങ്ങളിൽ മഞ്ജുവിന്റെ കഴുത്തിൽ സ്റ്റിക്കർ പോലെ ഒന്ന് കാണാം. ഇത് എന്താണെന്നാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചോദ്യം. പലരും തങ്ങളുടെ ഭാവനയിൽ അനുമാനത്തിലെത്തി. കഴുത്തിലെ ചുളിവിനുള്ള പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ പാടാണെന്ന് വരെ വാദം. എന്നാൽ യഥാർത്ഥത്തിൽ ഇത് മോഷൻ സിക്ക്നെസ് പാച്ച് ആണ്.Read More →





