സ്വർണം മറികടന്നത് സാമ്പത്തിക മാന്ദ്യത്തിനും കോവിഡിനും ശേഷമുണ്ടായ കുതിപ്പ്

മുംബൈ: ഏത് ആഗോള പ്രതിസന്ധിയുടെ കാലത്തും വെട്ടിത്തിളങ്ങിയ ലോഹമാണ് സ്വർണം. സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ കാലത്ത് സുരക്ഷിത നിക്ഷേപമായാണ് ലോകം സ്വർണത്തെ കണക്കാക്കുന്നത്. 2008ലെ സാമ്പത്തിക മാന്ദ്യ കാലത്തും ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനും കോവിഡ് മഹാമാരിക്കും ശേഷം സ്വർണ വില കുതിച്ചുയർന്നിരുന്നു. 1929 ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സ്വർണ വില ചരിത്രം കുറിച്ച മുന്നേറ്റം നടത്തി. ഏറ്റവുമൊടുവിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധമാണ്Read More →

സംയുക്ത മേനോന്റെ കയ്യില്‍ ചുവന്ന പാട്; എന്തുപറ്റിയെന്ന് ആരാധകര്‍

തെലുങ്ക് ചിത്രം ‘സ്വയംഭു’വിന്റെ ടീസർ ലോഞ്ച് ചടങ്ങിനെത്തിയ നടി സംയുക്ത മേനോനാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ചാ വിഷയം. താരത്തിന്റെ ഇടതുകയ്യിലെ ചുവന്ന പാടാണ് പ്രധാന ചർച്ച. സിനിമയിലെ ആക്‌ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെ സംഭവിച്ച ചെറിയ ചതവോ അല്ലെങ്കിൽ ചർമ്മത്തിലുണ്ടായ അലർജിയോ ആകാം ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായ ‘സ്വയംഭു’ പീരിയഡ് യുദ്ധപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ്. നിഖിൽRead More →

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ; റഷ്യക്ക് ആശ്വാസമായി ചൈനയും

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങരുതെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കിടെ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ മിഡിൽ ഈസ്റ്റിൽനിന്നും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമായി 60 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ലഭ്യമാക്കിയതായാണ് പ്രാഥമിക വിവരം. റഷ്യൻ എണ്ണയെ ആശ്രയിക്കുന്നതിൽനിന്ന് ഇന്ത്യ വ്യതിചലിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാർച്ച്-ഏപ്രിൽ മാസത്തേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഓഫറുകൾ ഇന്ത്യൻ എണ്ണക്കമ്പനികൾ സ്വീകരിക്കുന്നില്ല. മാത്രമല്ല കൂടുതൽRead More →

വാലന്റൈൻസ് ഡേ സ്‌പെഷ്യൽ: അപൂർവ ഹാർട്ട് ഡയമണ്ട് സോളിറ്റയർ കളക്ഷനുമായി AIRRA

ഈ വാലന്റൈൻസ് ഡേയിൽ, കൊച്ചിയിലെ പ്രീമിയം ലാബ് ഗ്രോൺ ഡയമണ്ട് ജ്വല്ലറി ബ്രാൻഡായ AIRRA, നഗരത്തിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത് — അപൂർവവും എക്സ്ക്ലൂസീവുമായ ഹാർട്ട് ഡയമണ്ട് സോളിറ്റയർ ജ്വല്ലറി കളക്ഷൻ. സാധാരണ ഹാർട്ട് ഷേപ്പ് ഗോൾഡ് ഡിസൈനുകളിൽ ഡയമണ്ട് സ്റ്റഡിംഗ് ചെയ്യുന്ന ജ്വല്ലറികളിൽ നിന്ന് വ്യത്യസ്തമായി, AIRRA അവതരിപ്പിക്കുന്നത് യഥാർത്ഥ ഹാർട്ട് ഷേപ്പ് ഡയമണ്ട് സോളിറ്റയറാണ് — ഇവിടെ ഡയമണ്ടിനെയാണ് പൂർണ്ണമായ ഹാർട്ട് ആകൃതിയിൽ കട്ട് ചെയ്ത് ഒരുക്കുന്നത്. ഇതുവഴിRead More →

ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കും

വാഷിംഗ്‌ടൺ: റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയിൽ നിന്ന് ട്രംപ് ഭരണകൂടം പിരിച്ചെടുത്ത പിഴയിൽ നിന്ന് ചെറിയപങ്ക് ഇന്ത്യയ്ക്ക് തിരികെ ലഭിച്ചേക്കും. ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ പ്രഖ്യാപനമുണ്ടായ ഫെബ്രുവരി 7 മുതൽ പിരിച്ചെടുത്ത തുകയാകും റീഫണ്ട് ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം യുഎസോ ഇന്ത്യയോ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയ്ക്കുമേൽ ചുമത്തുന്ന 25% പിഴച്ചുങ്കം ഡീലിന്റെ ഭാഗമായി ട്രംപ് എടുത്തുകളഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ തുടർന്നും റഷ്യൻ എണ്ണ വാങ്ങിയാൽ ഇതു പുനഃസ്ഥാപിക്കുമെന്ന ഭീഷണിയുംRead More →