ഇന്ത്യയിൽ കുത്തനെ ഉയർന്ന് ഷുഗറില്ലാത്ത സോഫ്റ്റ് ഡ്രിങ്ക് വിൽപന

മുംബൈ: ആരോഗ്യ അവബോധം വർധിച്ചതോടെ രാജ്യത്തെ ഉപഭോക്താക്കൾ കുടിക്കാൻ തിരഞ്ഞെടുക്കുന്നത് പഞ്ചസാര അടങ്ങാത്ത പാനീയം. ഇക്കാരണത്താൽ പഞ്ചസാര രഹിത പാനീയങ്ങളുടെ വിൽപന കുതിച്ചുയർന്നു. ഷുഗർ ഫ്രീ പാനീയങ്ങളുടെ വിൽപന അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. 2020ൽ ശരാശരി അഞ്ച് ശതമാനമുണ്ടായിരുന്ന വിൽപ കഴിഞ്ഞ വർഷം 30 ശതമാനമായി ഉയർന്നു. കഴിഞ്ഞ 12 മാസത്തിനിടെയാണ് ഏറ്റവും വർധനവ് രേഖപ്പെടുത്തിയത്. ഒരു കാലത്ത് നഗരവാസികളുടെ മാത്രം ഫാഷനായി തള്ളപ്പെട്ടിരുന്ന പാനീയങ്ങൾ രാജ്യത്ത്Read More →

എൽജി ഇലക്ട്രോണിക്സ് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: എൽജി ഇലക്ട്രോണിക്സ് ഇന്ത്യ ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദ ഫലങ്ങൾ പ്രഖ്യാപിച്ചു. മൂന്നാംപാദത്തിൽ കമ്പനി 41.14 ബില്യൺ വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേകാലയളവിലെ 43.96 ബില്യണുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്. ഉത്സവാനന്തര കാലയളവിൽ പ്രതീക്ഷിച്ചത്ര വരുമാനം നേടാൻ സാധിച്ചില്ലെങ്കിലും ഹോം അപ്ലയൻസസ്, ഹോം എന്റർടെയ്ൻമെന്റ് വിഭാഗങ്ങളിൽ കമ്പനി വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ബാഹ്യ ഘടകങ്ങൾ മൂലം വിപണി മന്ദഗതിയിലായിരുന്നെങ്കിലും പ്രധാന ബിടുസി വിഭാഗങ്ങളിൽ എൽജിRead More →

മുത്തൂറ്റ് ഫിനാന്‍സിന് ചരിത്രനേട്ടം; മൂന്നാം പാദത്തില്‍ 2,656 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായം

കൊച്ചി: കേരളം ആസ്ഥാനമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയുമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 7,048 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 3,693 കോടി രൂപയെ അപേക്ഷിച്ച് 91 ശതമാനം വര്‍ധനവാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ്പാ ആസ്തികള്‍ 48 ശതമാനം വാര്‍ഷികRead More →

ക്യാബിൻ ക്രൂ നിയമങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് എയർ ഇന്ത്യയും ഇൻഡിഗോയും

മുംബൈ: ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും അടങ്ങുന്ന സംഘടന ക്യബിൻ ക്രൂ അംഗങ്ങൾക്കായി നിർദേശിച്ചിട്ടുള്ള പുതിയ ‘ക്ഷീണ പരിപാലന നിയമങ്ങൾ’ (Fatigue management rules) ലഘൂകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നത് വിമാന ഷെഡ്യൂളുകളെ സാരമായി തടസപ്പെടുത്തുമെന്നും വിമാനക്കമ്പനികളുടെ ദീർഘകാല വളർച്ചയെയും ആഗോള മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA) ഡിജിസിഎയ്ക്ക് (DGCA) നൽകിയ കത്തിൽ മുന്നറിയിപ്പ് നൽകി.Read More →

ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്‌ളിപ്കാര്‍ട്ടും

ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്‌ളിപ്കാര്‍ട്ട് (Flipkart) ഫുഡ് ഡെലിവറി മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഐപിഒ (IPO) ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണത്തിന് കമ്പനി മുതിരുന്നത്. ഇതോടെ നിലവില്‍ ഈ രംഗം അടക്കിവാഴുന്ന സ്വിഗ്ഗി (Swiggy), സൊമാറ്റോ (Zomato) എന്നീ മുന്‍നിര കമ്പനികള്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലക്ഷ്യം ലാഭകരമായ വിപുലീകരണംഒഎന്‍ഡിസി (ONDC) പ്ലാറ്റ്ഫോം വഴിയാകും ഫ്‌ളിപ്കാര്‍ട്ട് ഫുഡ് ഡെലിവറി സേവനങ്ങള്‍ ആരംഭിക്കുക. സ്വന്തമായിRead More →