നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ച
ന്യൂഡൽഹി: ഇന്ത്യയുടെ നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച തുടര്‍ന്നെങ്കിലും അതിന്റെ വേഗം ഗണ്യമായി കുറഞ്ഞതായി എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് (പിഎംഐ) സര്‍വേ വ്യക്തമാക്കുന്നു. ജൂലൈയിലെ 53.5ല്‍ നിന്ന് ഓഗസ്റ്റില്‍ സൂചിക 52.8 ആയി താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് പിഎംഐ ഇടിവ് രേഖപ്പെടുത്തുന്നത്. 2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും വികസനത്തിലാണെങ്കിലും വളര്‍ച്ചയുടെ കരുത്ത് ക്ഷയിച്ചെന്നാണ് റിപ്പോര്‍ട്ടിന്റെ സൂചന. പുതിയ ഓര്‍ഡറുകളുടെയുംRead More →





