പ്രധാന നഗരങ്ങളിലെ ആഡംബര ഭവന വില്‍പ്പന 151 ശതമാനം വര്‍ദ്ധിച്ചു
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് സിബിആര്‍ഇയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2023 ജനുവരി-മാര്‍ച്ച് പാദത്തില്‍ ആഡംബര ഭവന വില്‍പ്പന 151 ശതമാനം വര്‍ദ്ധിച്ചു. ആഢംബര ഭവന വില്‍പനയില്‍ 216 ശതമാനം വളര്‍ച്ചയോടെ ഡല്‍ഹി-എന്‍സിആര്‍ മുന്നിട്ടുനില്‍ക്കുന്നു. ഡല്‍ഹി-എന്‍സിആറിന് പുറമെ, മുംബൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള യൂണിറ്റുകള്‍ക്ക് ഉയര്‍ന്നഡിമാന്റുണ്ടായി. എന്നിരുന്നാലും, ബെംഗളൂരുവിലെ ആഡംബര വില്‍പ്പന മാറ്റമില്ലാതെ തുടര്‍ന്നു. ‘2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ മൊത്തം 78,000 ഭവന യൂണിറ്റുകളാണ് വില്‍പനRead More →




