പൊതുമേഖലാ ബാങ്കുകളിൽ 2025-26 സാമ്പത്തിക വർഷത്തിൽ ലോക്കർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ

ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ ലോക്കർ മോഷണക്കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ റിപ്പോർട്ട്. 2021-22 മുതൽ 2024-25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ 12 പൊതുമേഖലാ ബാങ്കുകളിലായി 40 ലോക്കർ മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്. ഇതിൽ 75% കേസുകളും ഉത്തർപ്രദേശിലും ഝാർഖണ്ഡിലുമാണ് നടന്നത്. രാജ്യസഭാ എം.പി ധർമസ്ഥല വീരേന്ദ്ര ഹെഗ്ഡെയുടെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയിലാണ് 2021-22 മുതൽ 2025-26Read More →

നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി ബിപിസിഎല്‍

കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഉയർന്ന തലത്തില്‍ തുടർന്നതോടെ രാജ്യത്തെ മുൻനിര പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എല്‍ നടപ്പു സാമ്പത്തിക വർഷം ആദ്യ ത്രൈമാസത്തില്‍ കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റ നഷ്‌ടം 3,962.13 കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവില്‍ ബി.പി.സി.എല്‍ 6,123.93 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിനേക്കാള്‍ ക്രൂഡ് വിലയില്‍ 45 ശതമാനം വർദ്ധനയാണുണ്ടായത്. പെട്രോളിന് 10.6 രൂപയും ഡീസലിന്Read More →

മാ​രു​തി സു​സു​കി വീ​ണ്ടും കാ​ർവി​ല കൂ​ട്ടു​ന്നു

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സു​​കി ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ വി​​വി​​ധ മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഓ​​ഗ​​സ്റ്റ് മു​​ത​​ൽ വി​​ല കൂ​​ട്ടു​​ന്നു. നി​​ര​​ക്കി​​ൽ 30,000 രൂ​​പ വ​​രെ വ​​ർ​​ധ​​ന ഉ​​ണ്ടാ​​കു​​മെ​​ന്ന് ക​​മ്പ​​നി സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളെ അ​​റി​​യി​​ച്ചു. വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ വി​​ല തു​​ട​​ർ​​ച്ച​​യാ​​യി ഉ​​യ​​രു​​ന്ന​​താ​​ണ് വി​​ല​​വ​​ർ​​ധ​​ന​​യ്ക്കു കാ​​ര​​ണ​​മെ​​ന്ന് നി​​ർ​​മാ​​താ​​ക്ക​​ൾ വ്യ​​ക്ത​​മാ​​ക്കി. ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി ചെ​​ല​​വു ചു​​രു​​ക്ക​​ൽ ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ​​യും ആ​​ഭ്യ​​ന്ത​​ര കാ​​ര്യ​​ക്ഷ​​മ​​ത കൂ​​ട്ടി​​യും, വ​​ർ​​ധി​​ച്ച ചെ​​ല​​വു​​ക​​ൾ കമ്പ​​നി​​ത​​ന്നെ വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ,Read More →

ഓഹരി നിക്ഷേപം: ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കില്ലെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ഓഹരി നിക്ഷേപങ്ങൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രാലയം നിലപാട് അറിയിച്ചത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഈ ഇനത്തിലെ നികുതി വരുമാനത്തിൽ 79 ശതമാനമാണ് വർധന. ഓഹരി നിക്ഷേപത്തിന്മേലുള്ള ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കാനുള്ള നിർദേശം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നാണ് ധനമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയത്. ബജറ്റ് സമയത്തോ നികുതി വ്യവസ്ഥകളിൽ പരിഷ്‌കാരം കൊണ്ടുവരുമ്പോഴോ മാത്രമാണ്Read More →

ഒരു കേരളക്കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; സിൽവർസ്റ്റോം പാർക്ക്സിന്റെ ഐപിഒ ഈയാഴ്ച

കേരളത്തിൽ നിന്നൊരു കമ്പനി കൂടി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ച് ഓഹരി വിപണിയിലെത്തുന്നു. തൃശൂർ അതിപ്പള്ളിയിലെ സിൽവർസ്റ്റോം പാർക്ക്സ് ആൻഡ് റിസോർട്സ് ആണ് ഈയാഴ്ച ഐപിഒ സംഘടിപ്പിക്കുന്നത്. 82.43 കോടി രൂപ സമാഹരിച്ച് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിലേക്കാണ് കമ്പനി ചുവടുവയ്ക്കുക. മുഖ്യധാരാ ഐപിഒ (മെയിൻബോർഡ് ഐപിഒ) അല്ല. ∙ ഫ്രഷ് ഓഹരികൾ: പൂർണമായും പുതിയ ഓഹരികൾ സൃഷ്ടിച്ചാണ് (ഫ്രഷ് ഇഷ്യൂ) സിൽവർസ്റ്റോമിന്റെ ഐപിഒ. അതായത്, സമാഹരിക്കുന്ന തുക പൂർണമായുംRead More →