എഐ മേഖലയിൽ 10 ലക്ഷം കോടി മുടക്കുമെന്ന് മുകേഷ് അംബാനി

2016ൽ ജിയോയുടെ വരവ് വെറുമൊരു സിം കാർഡ് ലോഞ്ച് ആയിരുന്നില്ല, മറിച്ച് ഇന്ത്യയുടെ ഡിജിറ്റൽ ചരിത്രത്തെ ‘ജിയോയ്ക്ക് മുൻപും ജിയോയ്ക്ക് ശേഷവും’ എന്ന് രണ്ടായി മുറിച്ച ഒരു വിപ്ലവമായിരുന്നു. ടെക് ലോകത്ത് ജിയോ വമ്പൻ മാറ്റങ്ങളാണ് വരുത്തിയത്. ലോകം ഇന്ന് ആകെ മാറി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) പിന്നാലെ പായുകയാണ്. ഇനി ലോകം ഇന്ത്യയുടെ എഐ കരുത്ത് കണ്ട് അത്ഭുതപ്പെടാൻ പോകുന്നു. ചിലപ്പോൾ ജിയോ പോലുള്ള കമ്പനികളായിരിക്കും തുടക്കമിടുക. വിദേശRead More →

കേരള സ്റ്റോറിയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി

കൊച്ചി: കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വിവാദ സിനിമ ‘കേരള സ്റ്റോറി 2’ നെതിരെ ഹൈകോടതിയില്‍ ഹരജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഹരജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമയുടെ നിർമാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും നോട്ടീസില്‍ മറുപടി നല്‍കണം. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നല്‍കിയത്. ഹരജി ഹൈകോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിൽ നിന്നുള്ള യുവതിയെ നിർബന്ധിച്ച് ബീഫ്Read More →

ഇസ്രായേലുമായി പുതിയ ധാരണ പത്രത്തിൽ ഒപ്പിട്ട് ഇന്ത്യ; ലക്ഷ്യം പ്രതിരോധ സഹകരണം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇസ്രായേലുമായി പുതിയ ധാരണപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യ. ആയുധ ഇറക്കുമതി അടക്കം സംയുക്ത പ്രതിരോധ പദ്ധതികൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയിലെയും ഇസ്രായേലിലെയും പ്രമുഖ പ്രതിരോധ കമ്പനികളുടെ പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റർനാഷനൽ ഡിഫൻസ് കോഓപറേഷൻ ഡയറക്ടറേറ്റ് (സി.ഐ.ബി.എ.ടി) ഇതിനു നേതൃത്വം നൽകി. ആണവ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ യുദ്ധം തുടങ്ങാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ്Read More →

നിറവയറിൽ മെഹന്ദിയിട്ട് നടി പ്രീത പ്രദീപ്, ചിത്രം വൈറല്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രീത പ്രദീപ്. ഇപ്പോഴിതാ താരം കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷത്തിലാണ്. നിറ വയറില്‍ മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങളും വിഡിയോകളുമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ‘മാതൃത്വം എന്നാല്‍ വിശുദ്ധിയുള്ള സ്‌നേഹമാണ്. എന്നിലുള്ള അദ്ഭുതത്തെ ഞാന്‍ ഇങ്ങനെ ആഘോഷിക്കുന്നു’ എന്നാണ് പ്രീത കുറിച്ചത്. ഗര്‍ഭകാലം ഒന്‍പതാം മാസത്തിലേക്ക് കടന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയുടെ ജീവിതത്തിലേക്ക് ഈ സന്തോഷ വാർത്ത എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞു പിറക്കാൻ പോകുന്ന വിശേഷം നടിRead More →

ഇൻഫോപാർക്ക് മൂന്നാം ഘട്ടം: ഒരുങ്ങുന്നത് നിർമിത ബുദ്ധി അടിസ്ഥാനമാക്കിയ എ ഐ നേറ്റീവ് സിറ്റി

കൊച്ചി: നിലവിലുള്ള നഗരങ്ങളിൽ സാങ്കേതികവിദ്യ പിന്നീട് കൂട്ടിച്ചേർക്കുന്നതിന് പകരം, നഗരത്തിന്റെ ആസൂത്രണ ഘട്ടം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന മാതൃകയാണ് അവലംബിക്കേണ്ടതെന്ന് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഈ മാതൃക പിന്തുടർന്ന്, ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടത്തിൽ എഐ നേറ്റീവ് സിറ്റി എന്ന ആശയമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഇല്ക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നടന്ന ‘കോഗ്നിറ്റീവ് ഇൻഫ്രാസ്ട്രക്ചർ ഫോര്‍Read More →