ഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃകയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍
ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനം സമാപിച്ചു കോഴിക്കോട്: ആഗോള ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കേരളത്തെ വേറിട്ട് നിറുത്തുന്നത് അതിന്‍റെ ജനകീയ മാതൃകയാണെന്ന് കോഴിക്കോട് സമാപിച്ച ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത ടൂറിസത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പോലും കേരളത്തിന്‍റെ മാതൃകയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കേരള ടൂറിസത്തിന്‍റെ ആര്‍ടി പദ്ധതികളെക്കുറിച്ചുള്ള പത്രവാര്‍ത്തയില്‍ നിന്നാണ് ഹിമാചല്‍ പ്രദേശിലെRead More →





