പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് റിയല്‍ ഓണം സ്കീം നറുക്കെടുപ്പ്
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ റിയല്‍ ഓണം സ്കീം നറുക്കെടുപ്പ് പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്നു. ചടങ്ങിൽ വി-ഗാര്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ക്രിസ്മസ്-പുതുവത്സര സമ്മാന പദ്ധതിയായ വിന്റര്‍ വിസിറ്റ് ആന്‍ഡ് വിന് സ്കീമിന് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ തുടക്കം കുറിച്ചു. ചടങ്ങില്‍ പിട്ടാപ്പിള്ളില്‍ ബൈ ആന്‍ഡ് ഫ്ളൈ യൂറോപ്പ് ട്രിപ്പ് വിജയികള്‍ക്കും റിയല്‍ ഓണം സ്കീമിന്റെ ദിവസേനയുള്ളRead More →





