ലോകം കൈകൂപ്പിയ മലയാളി മാലാഖമാര്‍
നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളും ഗാര്‍ഹിക ജീവനക്കാരും മറ്റുമായി ആരംഭിച്ച ആദ്യകാല മലയാളി കുടിയേറ്റം അടുത്ത തലത്തിലേക്ക് കടന്നത് നഴ്സിംഗിന്റെ വരവോടെയായിരുന്നു. ആദ്യം ഗള്‍ഫിലേക്കും പിന്നീട് യുഎസിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമെല്ലാം മലയാളി നഴ്സുമാര്‍ കടന്നുചെന്നു. പ്രൊഫഷണല്‍ മികവ് കൊണ്ടും സേവന മനോഭാവം കൊണ്ടും അവര്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആയി മാറി. പാശ്ചാത്യ ലോകത്തേക്കുള്ള മലയാളി കുടിയേറ്റത്തിന് അടിസ്ഥാനമിട്ടത് നഴ്‌സിംഗ് ആയിരുന്നെന്ന് പറയാം. യുഎസിലും യുകെയിലും ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും വിവിധRead More →





