ഇന്ത്യന്‍ കയറ്റുമതി മേഖല ആകര്‍ഷകമെന്ന് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സേവന, ഉത്പാദന കയറ്റുമതി മേഖലകള്‍ വിദേശ നിക്ഷേപകരെ സംബന്ധിച്ച് ആകര്‍ഷകമാണെന്ന് ലോകബാങ്ക്, ദക്ഷിണേഷ്യ ചീഫ് ഇക്കണോമിസ്റ്റ് ഫ്രാന്‍സിസ്‌ക ഓന്‍സോര്‍ജ്. കൗടില്യ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളിലാണ് വിദേശ നിക്ഷേപകര്‍ പൊതുവെ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്.. 2022 നവംബര്‍ മുതല്‍ ഇന്ത്യയുടെ കമ്പ്യൂട്ടര്‍ സേവന കയറ്റുമതി 30 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇത് ചാറ്റ്ജിപിടി പോലുള്ള കൃത്രിമ ബുദ്ധി ഉപകരണങ്ങളുടെ ആഗോള ഉയര്‍ച്ചയുമായി പൊരുത്തപ്പെടുന്നു.ഇന്ത്യയുടെRead More →




