468 മില്യണ്‍ ഡോളര്‍ പ്രതിരോധ ഇടപാട്;യുകെ ഇന്ത്യയ്ക്ക് ലൈറ്റ്വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ വിതരണം ചെയ്യും
മുംബൈ: ഇന്ത്യയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും സര്‍ക്കാരുകള്‍ 350 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിന്റെ, അതായത് ഏകദേശം 468 മില്യണ്‍ യുഎസ് ഡോളറിന്റെ, പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍-ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ അന്തിമമായത്. ഇത് പ്രകാരം യുകെ ഇന്ത്യന്‍ സൈന്യത്തിന് ലൈറ്റ്വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ ലഭ്യമാക്കും. കവചിത വാഹനങ്ങള്‍, താഴ്ന്നു പറക്കുന്ന വിമാനങ്ങള്‍, ഉറപ്പുള്ള സ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ലക്ഷ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതിനായിRead More →





