തമിഴ്നാട് ഒന്നാകെ കുലുക്കി കരൂർ ടിവികെ റാലിയിലെ ദുരന്തം; പ്രതികരിക്കാതെ വിജയ്, കേസെടുക്കും
ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ്‌യുടെ കരൂർ റാലിയിൽ സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അടിയന്തര പ്രവർത്തനങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിൻ സെക്രട്ടറിയേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും, കളക്ടർമാരും മന്ത്രിമാരും ഉൾപ്പെടുന്ന സംയുക്ത യോഗത്തിൽ സ്ഥിതി വിലയിരുത്തുകയും ചെയ്തു. സംഭവത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തമിഴ്നാട് സിപിഎം വിമർശനവുമായി രംഗത്തെത്തി, മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ടിവികെRead More →





