2012 നു ശേഷം ആദ്യമായി സ്പീഡ‍് പോസ്റ്റ് നിരക്കുകളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
ദില്ലി: തപാല്‍ വകുപ്പ് രാജ്യാന്തരവും ആഭ്യന്തരവുമായ സ്പീഡ് പോസ്റ്റ് സേവനത്തിന് പുതിയ ഡോക്യുമെന്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഈ നിരക്കുകള്‍ 2012 ഒക്ടോബറില്‍ കഴിഞ്ഞതിനു ശേഷം പന്ത്രണ്ട് വർഷത്തിന്റേതായ വലിയ മാറ്റമാണ്. പുതിയ നിരക്കുകള്‍ തപാലിന്റെ വിശ്വസനീയത, സുരക്ഷ, ഉപഭോക്തൃ സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും നിരവധി പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിടുകയാണ്. പ്രാദേശിക സ്പീഡ് പോസ്റ്റിന്റെ നിരക്കുകള്‍ 50 ഗ്രാം വരെ ഭാരമുള്ളRead More →





