ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യ, ചൈന വിഹിതം കുറയ്ക്കാന്‍ ജെപി മോര്‍ഗന്‍

മുംബൈ: ജിബിഐ-ഇഎം ഗ്ലോബല്‍ ഡൈവേഴ്‌സിഫൈഡ് ഇന്‍ഡെക്‌സിലെ ഇന്ത്യ, ചൈന രാജ്യങ്ങളുടെ വിഹിതം കുറയ്ക്കാന്‍ ജെപി മോര്‍ഗന്‍. ലോകമെമ്പാടുമുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ഏകദേശം 200 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തെ സ്വാധീനിക്കുന്ന സൂചികയാണിത്. ഓരോ രാജ്യങ്ങള്‍ക്കുമുള്ള 10 ശതമാനം വെയ്‌റ്റേജ് 9 ശതമാനമാക്കിയാണ് കുറയ്ക്കുക.ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മെക്‌സിക്കോ, മലേഷ്യ എന്നീ രാജ്യങ്ങളെ നടപടി ബാധി്ക്കും. അതേസമയം തായ്‌ലന്റ്, പോളണ്ട്, ദക്ഷിണാഫ്രിക്ക, ബ്രെസീല്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളുടെ വിഹിതം വര്‍ദ്ധിക്കും. നഷ്ട സാധ്യതRead More →

ലിസ്റ്റിംഗിന് ഒരുങ്ങുന്ന കമ്പനികളുടെ ഓഹരിയില്‍ മുന്നേറ്റം

മുംബൈ: ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ഓഹരികളുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തില്‍ വന്‍ വര്‍ദ്ധന. അര്‍ബന്‍ കമ്പനി ഓഹരികള്‍ ഇഷ്യുവിലയായ 103 രൂപയില്‍ നിന്നും 55 ശതമാനം ഉയരത്തിലും ശ്രീനഗര്‍ ഹൗസ് ഓഫ് മംഗല്‍സൂത്ര, ദേവ് ആക്‌സലറേറ്റര്‍ എന്നിവ യഥാക്രമം 19 ശതമാനം, 14 ശതമാനം ഉയരത്തിലുമാണുള്ളത്. ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നടക്കാനിരിക്കുന്ന വിഎംസ് ടിഎംടി ഇഷ്യുവിലയായ 99 രൂപയേക്കാള്‍ 20 ശതമാനം പ്രീമിയത്തിലെത്തി. ഐവാല്യു ഇന്‍ഫോ സൊല്യൂഷന്‍സ്, പ്രതീക് സെല്‍സ്Read More →

ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൂന്നാമത്തെ ബാങ്കിംഗ് ആപ്പായി കൊട്ടക്ക്811, എസ്ബിഐ യോനോയെ മറികടന്നു

മുംബൈ: ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ബാങ്കിംഗ് ആപ്പുകളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്തേയ്ക്കുയര്‍ന്നിരിക്കയാണ് കൊട്ടക്ക്811. ഇക്കാര്യത്തില്‍ എസ്ബിഐ യോനോയെ മറികടക്കാനും ആപ്പിനായി. 1.36 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതോടെയാണിത്. കഴിഞ്ഞവര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 174 ശതമാനം വര്‍ദ്ധനവ്. ബ്രസീലിലെ നൂബാങ്ക്, ഇന്ത്യയിലെ തന്നെ ഫോണ്‍പേ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. എസ്ബിഐ യോനോ ഏകദേശം 28 ദശലക്ഷം ഡൗണ്‍ലോഡുകളുമായി അഞ്ചാംസ്ഥാനത്തെത്തി, പുതിയ ഉപയോക്താക്കളെ ലക്ഷ്യംവച്ചുള്ള കാമ്പെയ്‌നുകള്‍, അക്കൗണ്ട് തുറക്കലിന്റെRead More →

ബി-30 ഇന്‍സെന്റീവുകളെ സ്വാഗതം ചെയ്ത് മ്യൂച്വല്‍ ഫണ്ടുകള്‍, സാധ്യതകള്‍ പരിമിതമെന്ന് വിമര്‍ശം

മുംബൈ: ബി-30 (മികച്ച 30 എണ്ണത്തിന് പുറത്തുള്ള നഗരങ്ങള്‍) നഗരങ്ങളിലെ വിതരണക്കാര്‍ക്കുള്ള ഇന്‍സെന്റീവുകള്‍  സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുനരുജ്ജീവിപ്പിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്ത മ്യൂച്വല്‍ ഫണ്ടുകള്‍ അതേസമയം സംവിധാനം വലിയ സ്വാധീനം ചെലുത്തില്ലെന്ന് മുന്നറിയിപ്പ് നല്‍കി. 2012 ലാണ് ബി-30 സ്‌ക്കീം ഇന്‍സെന്റീവ് സെബി ആദ്യം അവതരിപ്പിക്കുന്നത്. അര്‍ദ്ധനഗരങ്ങളിലും ഗ്രാമങ്ങളിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വര്‍ദ്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പ്രകാരം മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക്Read More →

ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും: സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി

മലയാള സിനിമയിലെ താര സൗഹൃദങ്ങൾ എന്നും വാർത്തകളിൽ നിറയാറുണ്ട്. അതിൽ പ്രധാനമാണ്, ആക്ഷൻ സൂപ്പർസ്റ്റാറും, ഇപ്പോൾ കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും, നടൻ ദിലീപും തമ്മിലുള്ള സൗഹൃദം. തന്റെ കരിയർ അതിന്റെ ഏറ്റവും മോശം അവസ്ഥയിലായ സമയത്ത്, തന്നെ നായകനാക്കി സിനിമ നിർമ്മിക്കാം എന്ന് വരെ പറഞ്ഞ് കൂടെ നിന്ന വ്യക്തിയാണ് ദിലീപ് എന്ന് കമ്മീഷണർ താരം പല വട്ടം പറഞ്ഞിട്ടുണ്ട്. മീശ മാധവൻ താരം സഹസംവിധായകനായിരുന്നപ്പോൾ തുടങ്ങിയ സൗഹൃദമാണ്Read More →