നിഫ്റ്റി50 പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളില്‍
മുംബൈ: ഓഗസ്റ്റ് 25 ന് 0.4 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്ത നിഫ്റ്റി50 നിലവില്‍ പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണുള്ളത്. അതേസമയം പ്രതിദിന ചാര്‍ട്ടില്‍ അസ്ഥിരത കുറിക്കുന്ന കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെട്ടിട്ടുണ്ട്. 24850 ന് മുകളില്‍ നില്‍ക്കുന്നിടത്തോളം 25000 ത്തില്‍ സൂചിക പ്രതിരോധം നേരിടും. തുടര്‍ന്ന് 25150-25250. താഴെ 24700 ലായിരിക്കും പിന്തുണ. പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍നിഫ്റ്റി50 (പ്രധാന ലെവല്‍-24968)റെസിസ്റ്റന്‍സ്: 25,010-25,040-25,089സപ്പോര്‍ട്ട്:24,913-24,883-24,834 ബാങ്ക് നിഫ്റ്റി (കീ ലെവല്‍:55139)റെസിസ്റ്റന്‍സ്: 55,263-55,324-55,422സപ്പോര്ട്ട്:Read More →


