70% ദമ്പതികൾക്കും ഒറ്റയ്ക്ക് കിടക്കാൻ താൽപര്യമെന്ന് പുതിയ പഠനം; ഇന്ത്യയിൽ സ്ലീപ് ഡിവോഴ്സ് വർധിക്കുന്നു
ഉറക്കം എന്നത് ഒരു മനുഷ്യന് ആവശ്യമായ ഘടകമാണ്. ആരോഗ്യത്തോടെ മുന്നോട്ടു പോകാൻ ശരിയായ ഉറകം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ ചില ഞെട്ടിക്കുന്ന പഠനവിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ദമ്പതികളാണെങ്കിലും ശരിയായ ഉറക്കം ലഭിക്കാനായി വെവ്വേറെ മുറികളിൽ ഉറങ്ങുന്നുന്നവരുടെ എണ്ണം കൂടിവരികയാണെന്നതാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. റെസ്‌മെഡിന്റെ 2025ലെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരം 78 ശതമാനം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ദമ്പതികൾ വെവ്വേറെ മുറികളിൽ ഉറങ്ങുന്നത്. തൊട്ടുപിന്നിൽ ചെെനയാണ് –Read More →

