വ്യാപാരയുദ്ധം  വിപണിയെ  വീഴ്ത്തുമോ​?

ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേറ്റതോടെ സമ്പദ് വ്യവസ്ഥയിൽ അനുകൂലമോ പ്രതികൂലമോ ആയി എന്തെങ്കിലുമൊക്കെ നടക്കുമെന്നാണ് പൊതു​വേ കരുതിയിരുന്നത്. അതിനെ ശരിവെക്കുന്ന നടപടികളാണ് അദ്ദേഹം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. കാനഡ, മെക്സികോ ഉൽപന്നങ്ങൾക്ക് 25 ശതമാനവും ചൈനീസ് ഉൽപന്നങ്ങൾക്ക് 10 ശതമാനവും താരിഫ് ഏർപ്പെടുത്തിയ യു.എസിന്റെ നടപടിക്ക് അതേ രീതിയിൽ തിരിച്ചടിച്ചാണ് ഈ രാജ്യങ്ങൾ മറുപടി നൽകിയത്. അതോടെ യു.എസിന് അൽപം മയപ്പെടേണ്ടിവന്നു. മുന്നും പിന്നും നോക്കാതെയുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങൾRead More →

കറുത്ത പൊന്നിനും തിളക്കം; വിലയിൽ വൻ കുതിപ്പ്

കോ​ഴി​​ക്കോ​ട്: സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ലെ രാ​ജ്ഞി​യാ​യ കു​രു​മു​ള​കി​ന്റെ വി​ല​ക്കു​തി​പ്പ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് കു​രു​മു​ള​കി​ന്. 2021ൽ ​കി​ലോ​ക്ക് 460 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ​ദി​വ​സം 666 രൂ​പ​യി​ലെ​ത്തി വി​ല. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വി​പ​ണ​നം ചെ​യ്യു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന​മാ​യ ക​റു​ത്ത കു​രു​മു​ള​കി​ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും വി​ല​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ആ​വ​ശ്യ​ക​ത​യു​ടെ സ്ഥി​ര​ത​യാ​ണ് കു​രു​മു​ള​കി​ന് മെ​ച്ച​പ്പെ​ട്ട വി​ല നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം വി​പ​ണി​യു​ള്ള ബ്ര​സീ​ലി​നു​പു​റ​മെ വി​യ​റ്റ്നാ​മി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും ക​റു​ത്ത​പൊ​ന്നി​ന്റെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽRead More →

സ്വ​ർ​ണ​വി​ല വീ​ണ്ടും സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ

കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. ശ​നി​യാ​ഴ്ച ഗ്രാ​മി​ന്​ 15 രൂ​പ വ​ർ​ധി​ച്ച്​ 7,945 രൂ​പ​യും പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച്​ 63,560 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​ല ഒ​രു ട്രോ​യ്​ ഔ​ൺ​സി​ന്​ (31.103​ ഗ്രാം) 2886 ​ഡോ​ള​ർ വ​രെ ഉ​യ​ർ​ന്ന് 2860 ഡോ​ള​റി​ൽ ആ​ണ്​ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഗ്രാ​മി​ന്‍റെ വി​ല ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി എ​ണ്ണാ​യി​രം രൂ​പ​ക്ക്​ അ​ടു​ത്ത്​ എ​ത്തി നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ലെ വി​ല അ​നു​സ​രി​ച്ച്​ സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ൽ ജി.​എ​സ്.​ടിRead More →

കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ; ഇനി മുതൽ എറ്റേണൽ

മുംബൈ: കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ. ഓഹരി ഉടമകളെയാണ് പേുമാറ്റുകയാണെന്ന വിവരം സി.ഇ.ഒ ദീപിന്ദർ ഗോയൽ അറിയിച്ചത്. എറ്റേണൽ എന്നായിരിക്കും കമ്പനിയുടെ പുതിയ പേര്. എന്നാൽ, ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് ത​ന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലിങ്കിറ്റിനെ ഏറ്റെടുത്തപ്പോൾ ആപിനെ ബ്രാൻഡിനും രണ്ട് വ്യത്യസ്ത പേരുകളാണ് തങ്ങൾ കമ്പനിക്കുള്ളിൽ നൽകിയിരുന്നതെന്ന് സൊമാറ്റോ സി.ഇ.ഒ ദീപിന്ദർ ഗോയൽ അറിയിച്ചു. ഇപ്പോൾ പേരുമാറ്റം പരസ്യമാക്കാൻ തങ്ങൾ തീരുമാനമെടുത്തിരിക്കുകയാണ്. പേരുമാറ്റംRead More →

കഴിഞ്ഞ വർഷം മലേഷ്യ സന്ദർശിച്ചത് 10 ലക്ഷം ഇന്ത്യക്കാർ

കൊ​​ച്ചി: ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ൽനി​​ന്ന് 10 ല​​ക്ഷം വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളാ​​ണ് മ​​ലേ​​ഷ്യ സ​​ന്ദ​​ർ​​ശി​​ച്ച​​തെ​​ന്ന് ടൂ​​റി​​സം മ​​ലേ​​ഷ്യ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ദാ​​തു​​ക് മ​​നോ​​ഹ​​ര​​ൻ പെ​​രി​​യ​​സാ​​മി. ഇ​​തി​​ൽ 50 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം പേ​​ർ ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ നി​​ന്നാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള സാം​​സ്കാ​​രി​​ക, വി​​നോ​​ദ സ​​ഞ്ചാ​​ര ബ​​ന്ധ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കൊ​​ച്ചി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മ​​ലേ​​ഷ്യ​​ൻ ടൂ​​റി​​സം മേ​​ള​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 151 വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ വ​​ഴി 26,686 സീ​​റ്റു​​ക​​ളാ​​ണ് മ​​ലേ​​ഷ്യ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന് പ്ര​​തി​​വാ​​രം ഇ​​ന്ത്യ​​യി​​ൽ‌ നി​​ന്നു​​ള്ള​​ത്. ചെ​​ന്നൈ​​യി​​ൽനി​​ന്നുംRead More →