സര്‍ക്കാര്‍ ആപ്പുകള്‍ ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്പനികളോട് നിർദേശിച്ച് കേന്ദ്രം

സർക്കാർ അനുബന്ധ ആപ്പുകള്‍ ഫോണുകളില്‍ മുൻകൂറായി ഇൻസ്റ്റാള്‍ ചെയ്യാൻ ഗൂഗിളിനോടും ആപ്പിളിനോടും മറ്റു കമ്പനികളോടും കേന്ദ്ര ഐടി മന്ത്രാലയം നിർദേശം നല്‍കിയതായി റിപ്പോർട്ട്. കമ്പനി എക്സിക്യുട്ടീവുകള്‍ക്ക് മുന്നില്‍ കഴിഞ്ഞ മാസം ഇത്തരത്തില്‍ കേന്ദ്രം നിർദേശം അവതരിപ്പിച്ചതായി ബ്ലൂംബർഗാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൊതുജനക്ഷേമ സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വിപുലപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഫോണുകള്‍ വിപണയിലെത്തുംമുമ്പേ സർക്കാർ അനുബന്ധ ആപ്പുകള്‍ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. ആപ്പിളിന്റെRead More →

ടി.ഡി.എസ് ച​ട്ട​ക്കൂ​ടും മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ങ്കീ​ർ​ണ​മാ​ണെ​ന്ന്​ ഹ​ര​ജി; സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ഉ​റ​വി​ട നി​കു​തി സ​​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ (ടി.​ഡി.​എ​സ്) സ​മ​ർ​പ്പി​ച്ച പൊ​തു താ​ൽ​പ​ര്യ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ടി.​ഡി.​എ​സ്​ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​വും യു​ക്തി​ര​ഹി​ത​വു​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ​യാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​കു​തി വെ​ട്ടി​പ്പ്​ ത​ട​യാ​നു​ള്ള ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​മെ​ന്ന നി​ല​യി​ലാ​ണ്​ ടി.​ഡി.​എ​സ്​ കൊ​ണ്ടു​വ​ന്ന​തെ​ന്നും എ​ന്നാ​ൽ, ഇ​തി​ന്റെ ച​ട്ട​ക്കൂ​ടും മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ങ്കീ​ർ​ണ​മാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു. ഹ​ര​ജി​ക്കാ​ര​ന്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് കോടതി വ്യ​ക്ത​മാ​ക്കി.Read More →

യുഎസിൽ എഐ വികസനത്തിന് 5000 കോടിയുടെ നിക്ഷേപം

വാഷിംഗ്ടണ്‍ ഡിസി: യുഎസിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി സ്വകാര്യമേഖലയിൽ കോടിക്കണക്കിനു ഡോളർ നിക്ഷേപിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 5000 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എഐ വികസനത്തിനായി ഓപ്പണ്‍ എഐ, സ്റ്റോഫ്റ്റ്ബാങ്ക്, ഒറാക്കിൾ എന്നീ വൻ കമ്പനികളുടെ സംയുക്ത സംരംഭം സ്റ്റാർഗേറ്റ് എന്ന പേരിൽ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍, ഓപ്പണ്‍ എഐ സിഇഒ സാം ഓൾട്മാൻ, ഒറാക്കിൽ സിഇഒ ലാറിRead More →

മിനിമലിസ്റ്റിനെ ഏറ്റെടുത്ത് എച്ച്‌യുഎൽ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ്) കന്പനിയായ ഹിന്ദുസ്ഥാൻ യുണിലിവർ ജയ്പുർ ആസ്ഥാനമായുള്ള ഡയറക്ട്-ടു-കണ്‍സ്യൂമർ ബ്യൂട്ടി ബ്രാൻഡായ മിനിമലിസ്റ്റിന്‍റെ 90.5% ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. 2955 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. ശേഷിക്കുന്ന 9.5% ഓഹരി അതിന്‍റെ സ്ഥാപകരായ രാഹുൽ, മോഹിത് യാദവ് എന്നിവരിൽ നിന്ന് രണ്ട് വർഷത്തിനുള്ളിൽ ഏറ്റെടുക്കും. കരാർ പ്രകാരം അടുത്ത രണ്ടു വർഷം യാദവ് സഹോദര·ാർ നയിക്കുന്ന മിനിമലിസ്റ്റ് ടീം രണ്ടുRead More →

പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍ പുനഃക്രമീകരിച്ച് വോയിസ് കോള്‍, എസ്.എം.എസ്. സേവനങ്ങള്‍ക്ക് മാത്രമായി മാറ്റുകയായിരുന്നു. 509 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ ഇനി മുതല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളുംRead More →