സമയകൃത്യതയില്‍ ഒന്നാം സ്ഥാനത്ത് വന്ദേഭാരത്; മോശം പ്രകടനവുമായി കേരളത്തിലെ തീവണ്ടികൾ

ഇന്ത്യൻ റെയില്‍ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. ഇപ്പോഴിതാ രാജ്യത്ത് ഏറ്റവും സമയ കൃത്യത പാലിക്കുന്ന തീവണ്ടി സർവീസെന്ന അംഗീകാരം കൂടെ നേടിയിരിക്കുകയാണ് വന്ദേഭാരത് ട്രെയിനുകള്‍. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ നിരീക്ഷണമുള്ളത്. കേരളത്തിലെ തീവണ്ടികള്‍ സമയകൃത്യതയില്‍ പുറകോട്ട് പോയതായും പഠനം സൂചിപ്പിക്കുന്നു. രാജ്യത്തെ തീവണ്ടികളുടെ സമയകൃത്യത താരതമ്യേന മെച്ചപ്പെട്ടതായി റെയില്‍യാത്രി രേഖകള്‍ പറയുന്നു. 2024ല്‍ രാജ്യത്തെRead More →

ട്രംപിന്റെ നികുതി ഭീഷണികള്‍ക്കെതിരെ കാനഡ

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി ഭീഷണിക്കെതിരെ കാനഡ. കനേഡിയന്‍ ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. നികുതിയുമായി മുന്നോട്ടുപോയാല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ‘ട്രംപ് താരിഫ് നികുതി’ ചുമത്തിയേക്കുമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി മുന്നറിയിപ്പു നല്‍കി. ജോളിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഈ മുന്നറിയിപ്പ് വന്നത്. സന്ദര്‍ശനത്തില്‍ യുഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വ്യാപാരവും അതിര്‍ത്തി സുരക്ഷയും ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചRead More →

ഭാരത് എന്‍സിഎപി പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടി സ്‌കോഡ കൈലാഖ്

കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പുതിയ എസ്‌യുവി കൈലാഖിന് ഭാരത് എന്‍സിഎപി് പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ്. രാജ്യത്തിന്റെ ഔദ്യേഗിക സുരക്ഷാ പരിശോധനയില്‍ പങ്കെടുക്കുന്ന ആദ്യവാഹനമാണിത്. സ്‌കോഡയുടെ മറ്റ് മോഡലുകളായ സ്ലാവിയ, കുഷാഖ് എന്നിവയ്ക്ക് ഗ്ലോബല്‍ എന്‍ക്യാപ് പരിശോധനയില്‍ മുതിര്‍ന്നവരുടെ വിഭാഗത്തിലും കുട്ടികളുടെ വിഭാഗത്തിലും 5 സ്റ്റാര്‍ ലഭിച്ചിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, എക്‌സ്ഡിഎസ്പ്ലസ്Read More →

സൂര്യ സിൽക്‌സിന്റെ 16-ാമത് മെഗാ വെഡ്ഡിങ്​ ഷോറൂമിന്റെ ഉദ്ഘാടനം നാളെ

കോഴിക്കോട്: സൂര്യ സിൽക്‌സി​െൻറ 16ാമത് മെഗാ വെഡ്ഡിങ്​ ഷോറൂം കോഴിക്കോട് എരഞ്ഞിപ്പാലത്ത് തിങ്കളാഴ്ച രാവിലെ 9.30ന്​ പ്രവർത്തനം ആരംഭിക്കും. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഷോറൂമി​െൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഭദ്രദീപം തെളിക്കുന്ന ചടങ്ങ് എസ്​.ബി ഗ്രൂപ്പ് ചെയർപേഴ്‌സൺ ചിന്നമ്മ ജോർജ്ജ് നയിക്കും. വിവാഹ വസ്ത്രങ്ങളുടെയും സാംസ്കാരിക വസ്ത്രങ്ങളുടെയും അതിമനോഹരമായ ശേഖരത്തിന് പേരുകേട്ട സൂര്യ സിൽക്‌സിന്​ കണ്ണൂർ, കാഞ്ഞങ്ങാട്, കുറ്റ്യാടി, തിരുവമ്പാടി, കോഴിക്കോട്, ചെറുപുഴ, ആലക്കോട്, വടകര, ഇരിട്ടി,Read More →

ഇ.പി.എഫിൽ മാറ്റങ്ങൾ: തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളിക്ക് വിവരങ്ങൾ തിരുത്താം; അക്കൗണ്ട് മാറ്റാം

ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ലു​ട​മ​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ തൊ​ഴി​ലാ​ളി​ക്ക് പേ​രി​ലും ജ​ന​ന തീ​യ​തി​യി​ലും മ​റ്റും തി​രു​ത്ത​ൽ വ​രു​ത്താ​ൻ അ​വ​സ​രം ന​ൽ​കി ഇ.​പി.​എ​ഫ്.​ഒ. ഈ ​സൗ​ക​ര്യം ശ​നി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​ന്നു. ഇ​തി​നു​പു​റ​മെ, ഇ-​കെ.​വൈ.​സി​യു​ള്ള, ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച അ​ക്കൗ​ണ്ടു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ലു​ട​മ​യു​ടെ ഇ​ട​പെ​ട​ലി​ല്ലാ​തെ, ആ​ധാ​ർ ഒ.​ടി.​പി വ​ഴി ഇ.​പി.​എ​ഫ് മാ​റ്റാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​മാ​കും. കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വി​യ ആ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. അം​ഗ​ങ്ങ​ളു​ടെ പ​രാ​തി​ക​ളി​ൽ 27 ശ​ത​മാ​ന​വും അ​വ​രു​ടെRead More →