ന്യൂഡൽഹി: ആളുകൾ വ്യാപകമായി ബി.എസ്.എൻ.എല്ലിലേക്ക് മാറുന്ന ട്രെൻഡ് തുടരുന്നു. തുടർച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തിൽ ബി.എസ്.എൻ.എൽ വർധന രേഖപ്പെടുത്തി. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നീ സ്വകാര്യ കമ്പനികൾക്ക് വരിക്കാരെ നഷ്ടപ്പെടുന്നത് തുടരുകയുമാണ്. ജൂലൈയിൽ ജിയോയും എയർടെല്ലും പിന്നാലെ വോഡഫോൺ-ഐഡിയയും കോൾ, ഇന്‍റർനെറ്റ് റീചാർജ് നിരക്കുകൾ ഉയർത്തിയതോടെയാണ് ആളുകൾ ബി.എസ്.എൻ.എല്ലിലേക്ക് മാറാൻ ആരംഭിച്ചത്. ആളുകൾ തങ്ങളുടെ സിം കാർഡുകൾ പോർട്ട് ചെയ്ത് ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നത് തത്ക്കാലത്തേക്കായിരിക്കുമെന്നായിരുന്നു സ്വകാര്യRead More →

മുംബൈ: തുടർച്ചയായ രണ്ടാം ദിനത്തിലും ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികൾ നഷ്ടത്തിൽ. വിവിധ അദാനി കമ്പനികളുടെ ഓഹരി വില 10 ശതമാനം വരെയാണ് ഇടിഞ്ഞത്. രണ്ട് ദിവസത്തിനിടെ വിവിധ അദാനി കമ്പനികളുടെ ഓഹരി വിലയിൽ 23 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. അദാനി എന്റർപ്രൈസ് 7.23 ശതമാനം, അദാനി പോർട്സ് ആൻഡ് സെസ് 5.38 ശതമാനം, അദാനി ഗ്രീൻ എനർജി 10.82 ശതമാനം, അദാനി പവർ 6.30 ശതമാനം, അദാനിRead More →

നെയ്‌റോബി: സൗരോർജ കരാറുകൾ ഉറപ്പിക്കാൻ യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമുള്ള യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ കണ്ടെത്തലിന് പിന്നാലെ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി കെനിയൻ സർക്കാർ നടപടി. ശതകോടികളുടെ വിമാനത്താവള, ഊർജ പദ്ധതി കരാറുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതായി കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോ പറഞ്ഞു. രാജ്യത്തെ പ്രധാന വിമാനത്താവളത്തി​െൻറെ നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനവും പവർ ട്രാൻസ്മിഷൻ ലൈനുകൾ നിർമിക്കുന്നതിനായി കഴിഞ്ഞRead More →

ന്യൂഡൽഹി: യു.എസ് നീതിന്യായ വകുപ്പും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷനും അദാനി ഗ്രീൻ എനർജി ഡയറക്ടർമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ്പ്. ആരോപണങ്ങൾ നിഷേധിക്കുന്നതായി അദാനി ഗ്രൂപ്പ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. കുറ്റപത്രത്തിലെ കുറ്റാരോപണങ്ങൾ ആരോപണങ്ങൾ മാത്രമാണെന്നും, കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികൾ നിരപരാധികളായി കണക്കാക്കപ്പെടുന്നുവെന്നും നീതിന്യായ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും. അദാനി ഗ്രൂപ്പ് അതിന്‍റെ പ്രവർത്തനങ്ങളിൽRead More →

സെപ്റ്റംബറിൽ ​​18.81 ലക്ഷം അംഗങ്ങളെ ചേർത്ത് ഇപിഎഫ്ഒ

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 2024 സെപ്റ്റംബറിലെ താൽക്കാലിക പേറോൾ ഡാറ്റ പുറത്തുവിട്ടു. ഇത് പ്രകാരം മൊത്തം 18.81 ലക്ഷം അംഗങ്ങളുണ്ട്. 2023 സെപ്‌റ്റംബറിനെ അപേക്ഷിച്ച് ഇത് 9.33% വാർഷിക വളർച്ചയെ പ്രതിനിധീകരിക്കുന്നു. പുതിയ അംഗത്വംEPFO 2024 സെപ്റ്റംബറിൽ ഏകദേശം 9.47 ലക്ഷം പുതിയ അംഗങ്ങളെ ചേർത്തു. 2023 സെപ്റ്റംബറിൽ മുൻ വർഷത്തേക്കാൾ 6.22% വർധനവുണ്ടായിരുന്നു. പുതിയ അംഗത്വങ്ങളുടെ ഈ കുതിച്ചുചാട്ടം വർദ്ധിച്ചുവരുന്ന തൊഴിലവസരങ്ങൾ, ജീവനക്കാരുടെ ആനുകൂല്യങ്ങളെക്കുറിച്ചുള്ളRead More →