സ്വർണവിലയിൽ ഇന്നും വർധനവ്
കോഴിക്കോട്: സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 120 രൂപ വർധിച്ച് 59,640 രൂപയായി. ഇന്നലെ 59,520 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7455 രൂപയാണ്. എക്കാലത്തെയും ഏറ്റവുമുയർന്ന നിലയിലാണ് നിലവിൽ സ്വർണവില. ഒക്ടോബർ 10ലെ വിലയായ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻ വില. 20 ദിവസംകൊണ്ട് 3440 രൂപയുടെ വർധനവാണ് പവൻ വിലയിലുണ്ടായത്. ഒക്ടോബർ മാസത്തെ സ്വർണവില (പവനിൽ) ഒക്ടോബർ 1:Read More →

