സ്വർണവിലയിൽ ഇന്നും വർധനവ്
October 31, 2024കോഴിക്കോട്: സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 120 രൂപ വർധിച്ച് 59,640 രൂപയായി. ഇന്നലെ 59,520 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7455 രൂപയാണ്. എക്കാലത്തെയും ഏറ്റവുമുയർന്ന നിലയിലാണ് നിലവിൽ സ്വർണവില.
ഒക്ടോബർ 10ലെ വിലയായ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻ വില. 20 ദിവസംകൊണ്ട് 3440 രൂപയുടെ വർധനവാണ് പവൻ വിലയിലുണ്ടായത്.
ഒക്ടോബർ മാസത്തെ സ്വർണവില (പവനിൽ)
ഒക്ടോബർ 1: 56,400
ഒക്ടോബർ 2: 56,800
ഒക്ടോബർ 3: 56,880
ഒക്ടോബർ 4: 56,960
ഒക്ടോബർ 5: 56,960
ഒക്ടോബർ 6: 56,960
ഒക്ടോബർ 7: 56,800
ഒക്ടോബർ 8: 56,800
ഒക്ടോബർ 9: 56,240
ഒക്ടോബർ 10: 56,200
ഒക്ടോബർ 11: 56,760
ഒക്ടോബർ 12: 56,960
ഒക്ടോബർ 13: 56,960
ഒക്ടോബർ 14: 56,960
ഒക്ടോബർ 15: 56,760
ഒക്ടോബർ 16: 57,120
ഒക്ടോബർ 17: 57,280
ഒക്ടോബർ 18: 57,920
ഒക്ടോബർ 19: 58,240
ഒക്ടോബർ 20: 58,240
ഒക്ടോബർ 21: 58,400
ഒക്ടോബർ 22: 58,400
ഒക്ടോബർ 23: 58,720
ഒക്ടോബർ 24: 58,280
ഒക്ടോബർ 25: 58,360
ഒക്ടോബർ 26: 58,880
ഒക്ടോബർ 27: 58,880
ഒക്ടോബർ 28: 58,520
ഒക്ടോബർ 29: 59,000
ഒക്ടോബർ 30: 59,520
ഒക്ടോബർ 31: 59,640