ഇന്ത്യയിൽ കാമ്പസ് സ്ഥാപിക്കുന്നതിനായി യുകെയിലെ സതാംപ്ടൺ സർവകലാശാലയ്ക്ക് താല്പര്യ പത്രം കൈമാറി

ന്യൂ ഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ൽ വിഭാവനം ചെയ്തിട്ടുള്ള അന്തർദേശീയവൽക്കരണത്തിൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരു സുപ്രധാന നീക്കം നടത്തിയിരിക്കുന്നു. യുകെയിലെ സതാംപ്ടൺ സർവകലാശാലയ്ക്ക് (UoS), ഇന്ത്യയിൽ അവരുടെ ആദ്യത്തെ കാമ്പസ് സ്ഥാപിക്കുന്നതിന് ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യ താല്പര്യപത്രം (Letter of Intent) കൈമാറി. ആഗോളതലത്തിൽ ഏറ്റവും മികച്ച 100 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഈ സർവകലാശാല. ഇന്ത്യയിലെ അതിൻ്റെ സാന്നിധ്യംRead More →

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും റെക്കോഡ് ഉയരത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 0.33 ശതമാനം ഉയർന്ന് 25,235.9 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സിൽ 82,000 പോയിന്റിന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി കഴിഞ്ഞ 11 ദിവസമാണ് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. 17 വർഷത്തിനിടെ നിഫ്റ്റി ഇത്രയും ദിവസം നേട്ടം നിലനിർത്തുന്നത് ഇതാദ്യമായാണ്.സെപ്റ്റംബറിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്Read More →

ജോയിന്‍റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ എൽ.ജി.ബി.ടി.ക്യു വ്യക്തികൾക്ക് ഇനി നിയന്ത്രണമില്ല

ന്യൂഡൽഹി: എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയിൽപെട്ട ആളുകൾക്ക് ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ഇനി നിയന്ത്രണമില്ലെന്ന് ധനമന്ത്രാലയം. 2023 ഒക്ടോബർ 17ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നിയന്ത്രണം ഒഴിവാക്കിയിരിക്കുന്നത്. മാത്രമല്ല, ക്വിയർ റിലേഷൻഷിപ്പിലുള്ള വ്യക്തിയെ നോമിനിയാക്കുന്നതിനും ഇനി തടസ്സമില്ല. Advisory regarding opening joint bank account and nomination thereof by persons of Queer community.#DFS_India pic.twitter.com/rf1ngKsPEa — DFS (@DFS_India) August 29, 2024 ആഗസ്റ്റ്Read More →

ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കയറ്റം

ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ലിബിയ എണ്ണ ഉല്‍പ്പാദനവും, കയറ്റുമതിയും വര്‍ധിപ്പിച്ചത് ആഗോള എണ്ണവിലയില്‍ നേരിയ വര്‍ധനയ്ക്കു വഴിവച്ചു. ഇതോടെ ആഗോള വിപണികളിലേയ്ക്കുള്ള എണ്ണയുടെ ഒഴുക്ക് തടസപ്പെട്ടു. ലിബിയയിലെ പ്രശ്്‌നങ്ങള്‍ ഇന്ത്യയെ നേരിട്ടു ബാധിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ആഗോള എണ്ണവിലയെ നേരിട്ടു ബാധിക്കും. യുക്രൈനിന്റെ ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കേന്ദ്രങ്ങള്‍ ബാധിക്കപ്പെടുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ആഗോള എണ്ണവില ഇടിഞ്ഞതോടെ വിലകുറഞ്ഞ റഷ്യന്‍ എണ്ണയിലെ അവസരം മികച്ച രീതിയില്‍Read More →

സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ കുറവ്

കൊച്ചി: ആഭരണ പ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും അൽപം ആശ്വാസം നൽകി സ്വർണ വിലയിൽ(Gold Price) ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,705 രൂപയായി. 80 രൂപ താഴ്ന്ന് 53,640 രൂപയാണ് പവൻ വില. ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. രാജ്യാന്തര വില ചാഞ്ചാട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇന്ന് കേരളത്തിൽ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 5 രൂപRead More →