ഹൺഡ്രഡ് ഡേയ്സ് ആഘോഷം: ഓഫറുകളുമായി അൽഖൂദ് മാർക് ആൻഡ് സേവ്
മസ്കത്ത്: നൂറുദിന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പ്രമോഷനുകളും വൈവിധ്യമാർന്ന പരിപാടികളുമായി ഒമാനിലെ മൂന്നാമത്തെ ശാഖയായ അൽ ഖൂദ് മാർക്ക് ആൻഡ് സേവ്. ശനിയാഴ്ചവരെ നടക്കുന്ന ആഘോഷ പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമായ പരിപാടികളൊരുക്കിയിട്ടുണ്ട്. വേനലവധിയും, ഈദും പരിഗണിച്ച് ലൈഫ് സ്റ്റൈൽ വിഭാഗങ്ങൾക്ക് പ്രത്യേക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽനിന്ന് 10 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ 2.5 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ലഭ്യമാകും. ഈ ഒരു പ്രമോഷൻ അൽഖൂദ്Read More →


