സ്വർണ വില രണ്ടാംദിവസവും കുറഞ്ഞു
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 200 രൂപയും ഇന്ന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരുപവന് 46,480 രൂപയായി. 5,810 രൂപയാണ് ഗ്രാമിന് വില. ജനുവരി രണ്ടിനായിരുന്നു ഈ മാസത്തെ കൂടിയവില -പവന് 47,000. കഴിഞ്ഞ മാസം 28നാണ് സ്വർണം റെക്കോഡ് നിരക്കിലെത്തിയത്. 47,120 രൂപയായിരുന്നു അന്നത്തെ വില. 2023ൽ മൊത്തം 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. 2023 ജനുവരി 24ന് ഒരു ഗ്രാംRead More →



