സ്വർണവിലയിൽ ഇടിവ് തുടരുന്നു
കോഴിക്കോട്: സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 46,080 രൂപയായി. 5760 രൂപയാണ് ഗ്രാം വില. ഇന്നലെ 46,160 രൂപയായിരുന്നു പവൻ വില. പുതുവർഷത്തിൽ സ്വർണത്തിന് വിലയിടിവ് തുടരുകയാണ്. ജനുവരി ഒന്നിന് 46,840 രൂപയായിരുന്നു വില. രണ്ടിന് ഇത് 47,000 ആയി ഉയർന്നു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായ വിലയിടിവാണുണ്ടായത്. ഒമ്പത് ദിവസംകൊണ്ട് 920 രൂപയാണ് വില കുറഞ്ഞത്. ഡിസംബർ 28ലെ വിലയായ 47,120 രൂപയാണ്Read More →



