ചാരിറ്റിക്കായി 7,250 കോടി രൂപ സംഭാവന ചെയ്ത് വാറൻ ബഫറ്റ്
തന്റെ മക്കൾ നടത്തുന്ന ചാരിറ്റബിൾ ഫൗണ്ടേഷനുകൾക്ക് 876 മില്യൺ ഡോളർ (ഏകദേശം 7,250 കോടി രൂപ) സംഭാവന നൽകി ശതകോടീശ്വരനായ വാറൻ ബഫറ്റ്. ബെർക് ഷെയർ ഹാത്ത്‌വേ ഷെയറുകളുടെ 2.4 ദശലക്ഷം ക്ലാസ് ബി ഓഹരികളാണ് സംഭാവനകൾ. 1.5 ദശലക്ഷം ഓഹരികൾ അദ്ദേഹത്തിന്റെ പരേതയായ ഭാര്യയുടെ പേരിലുള്ള സൂസൻ തോംസൺ ബഫറ്റ് ഫൗണ്ടേഷനാണ് നൽകിയത്. കൂടാതെ, ഷെർവുഡ് ഫൗണ്ടേഷൻ, ദി ഹോവാർഡ് ജി ബഫറ്റ് ഫൗണ്ടേഷൻ, നോവോ ഫൗണ്ടേഷൻ എന്നീRead More →

