ബൈജൂസിന്റെ സാമ്പത്തിക ഫലങ്ങള്‍ അടുത്തയാഴ്ച

ബെംഗളൂരു: മലയാളായി സ്റ്റാർട്ടപ്പ് സംരംഭമായ ബൈജൂസിന്റെ മാതൃകമ്പനിയായ ‘തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്’ 2022 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ ഒക്‌റ്റോബര്‍ രണ്ടാം വാരം പുറത്തു വിടുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ നിലവിലെ സ്ഥിതിയില്‍ ഏറെ പ്രാധാന്യമുള്ള നിര്‍ണായക ഫലമാണ് പുറത്തു വരിക. ഒന്നരവര്‍ഷത്തിനു ശേഷം ആണ് കമ്പനി ഫലപ്രഖ്യാപനം നടത്തുന്നത്. സെപ്റ്റംബര്‍ അവസാനം ഫലങ്ങള്‍ പുറത്തുവിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒക്‌റ്റോബര്‍ രണ്ടാം വാരം നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഓഡിറ്റ് ചെയ്തRead More →

വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണമെന്ന് റിലയൻസ് ജിയോ

ന്യൂഡൽഹി: കുറ്റകൃത്യങ്ങൾ തടയുന്നതിനായി വാട്സാപ്, ടെലിഗ്രാം തുടങ്ങിയ കോളിങ്, മെസേജിങ് ആപ്പുകളുടെ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ നടപടിക്രമം (കെവൈസി) നിർബന്ധമാക്കണമെന്ന് റിലയൻസ് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജിയോയുടെ ആവശ്യം അംഗീകരിച്ചാൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ സർക്കാർ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുള്ള ഐഡി വെരിഫിക്കേഷൻ വേണ്ടി വരും. ഇവ കേസ് അന്വേഷണത്തിനും മറ്റുമായി പൊലീസ് അടക്കമുള്ള സർക്കാർ ഏജൻസികളുമായി ആവശ്യമനുസരിച്ച് പങ്കുവയ്ക്കണമെന്നാണ് ജിയോയുടെ ആവശ്യം. ടെലികോം കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്റർനെറ്റ്Read More →

2023ലെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ് മാസിക. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്‌സ് അതിന്റെ വാർഷികത്തോടനുബന്ധിച്ച് ശതകോടീശ്വരന്മാരുടെ റാങ്കിങ് പട്ടികയുടെ 37-ാം പതിപ്പ് പുറത്തിറക്കി. ഫ്രഞ്ച് ബിസിനസ്സ് മാഗ്‌നറ്റ് ബെർണാഡ് ജീൻ എറ്റിയെൻ അർനോൾട്ടാണ് ഒന്നാം സ്ഥാനം. 211 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അർനോൾട്ട് തന്നെയാണ് 200 ബില്യൺ ഡോളറിലധികം ആസ്തിയുള്ള പട്ടികയിലെRead More →

ദുബായ് ജൈടെക്സിൽ മീഡിയ പാർട്ണറാകുന്ന ആദ്യ കേരളാ സ്റ്റാർട്ടപ്പായി ‘പ്രീമാജിക്ക്’

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ടെക്ക്നോളജി മേളകളിലൊന്നായ ദുബായ് ജൈടെക്സ് ആഗോള ടെക്ക് എക്സിബിഷനിൽ ഇത്തവണത്തെ ഔദ്യോഗിക മീഡിയ പാർട്ണറായി കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. മേളയ്ക്കെത്തുന്ന ആരുടെ ഫോട്ടോയും തത്സയം അവരവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള പ്രീമാജിക്കിന്റെ സാങ്കേതികവിദ്യയാണ് ജൈടെക്സ് സംഘാടകരുടെ ശ്രദ്ധനേടിയത്. തത്സമയം ഫോട്ടോകൾ ലഭിക്കുന്നതിലൂടെ വ്യക്തികൾRead More →

കു​വൈ​ത്ത് സി​റ്റി: രു​ചി വൈ​വി​ധ്യ​ങ്ങ​ൾ​കൊ​ണ്ട് ചാ​യ​യി​ൽ വ്യ​ത​സ്ത​ത തീ​ർ​ത്ത് ആ​സ്വാ​ദ​ക​രി​ൽ ഇ​ടം പി​ടി​ച്ച ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി ഹ​വ​ല്ലി​യി​ൽ പു​തി​യ ബ്രാ​ബ് തു​റ​ന്നു. ഹ​വ​ല്ലി​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ബി​ൽ​ഡി​ങ്ങി​ലാ​ണ് പു​തി​യ ബ്രാ​ഞ്ച്. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എം ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ബി​ദ് മു​ള​യ​ങ്കാ​വ്, സ്​​പോ​ൺ​സ​ർ ഫ​ഹ​ദ് മി​ഷ്കി​സ് സാ​ലി​ഹ് അ​ൽ റ​ഷീ​ദി, ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി,Read More →