വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും സെപ്റ്റംബർ 20നു പ്രകാശനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും ഈ മാസം 20നു മുഖ്യമന്ത്രി പ്രകാശനം ചെയ്യും. രാജ്യാന്തര തുറമുഖത്തേക്കു ക്രെയിനുകളുമായി ചൈനയിൽനിന്നു പുറപ്പെട്ട കപ്പൽ ഒക്ടോബർ നാലിന് എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കപ്പൽ സ്വീകരിക്കുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാൻ ഒക്ടോബർ അവസാനവാരം രാജ്യാന്തര ഷിപ്പിങ് കോൺക്ലേവ് തിരുവനന്തപുരത്തു സംഘടിപ്പിക്കും. സർക്കാരിന്റെ സാമ്പത്തികRead More →

ലുലു ഗ്രൂപ്പ് രണ്ടു വർഷം കൊണ്ട് ഇന്ത്യയിലെ നിക്ഷേപം 50000 കോടി രൂപയാക്കും

2025-ഓടെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 50000 കോടി രൂപയാക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ പ്രാഥമിക ഓഹരി വിൽപ്പന 2024 ആദ്യ പകുതിയോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.കമ്പനിയുടെ ഓഹരികൾ ഗൾഫിൽ ലിസ്റ്റ് ചെയ്യും. ഗ്രൂപ്പ് ഐപിഒയുടെ ഉപദേശകരായി മൊയ്‍ലിസ് ആൻഡ് കമ്പനിയെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ഐപിഒ ഗൾഫിലായിരിക്കുമെന്നും ലിസ്റ്റ് ചെയ്യുമെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ച് ഏതാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും യൂസഫലി പറഞ്ഞു.ഇന്ത്യയിൽRead More →

സോവറിൻ ഗോൾഡ് ബോണ്ട്(എസ്.ജി.ബി) സ്കീം കേന്ദ്രസർക്കാറിനായി വീണ്ടും അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ 15 വരെ പദ്ധതിയിൽ ചേരാം. കേന്ദ്രസർക്കാറിന്റെ മികച്ച സ്വർണ നിക്ഷേപ പദ്ധതികളിലൊന്നാണിത്. ഫിസിക്കൽ ഗോൾഡിന് പകരം സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ​മറ്റൊരു മാർഗം കൂടിയാണിത്. സോവറിൻ ഗോൾ ബോണ്ടിൽ നിക്ഷേപിക്കു​മ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട  കാര്യങ്ങൾ ഇതാണ്. 1. എസ്.ജി.ബിയുടെ പുറത്തിറക്കലും വിലയും: കേന്ദ്രസർക്കാറിന് വേണ്ടി ആർ.ബി.ഐയാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ ശരാശരി സ്വർണവിലയെ അടിസ്ഥാനമാക്കിയാവുംRead More →

കൊച്ചി: കേരളത്തിൽ സ്വർണത്തിന് ഇന്ന് പവന് 280 രൂപ കുറഞ്ഞു. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 43,600 രൂപയും ഗ്രാമിന് 5,450 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. സെപ്റ്റംബർ നാലിനായിരുന്നു ഏറ്റവും കൂടിയ വില -44,240 രൂപ. തുടർന്ന് അഞ്ചാം തീയതി മുതൽ 9 വരെ തുടർച്ചയായി വില കുറഞ്ഞു. 43880 രൂപയായിരുന്നു ഒമ്പതാം തീയതിയിലെ വില. മൂന്നുദിവസം ഇൗ വില തുടർന്ന ശേഷമാണ്Read More →

വ​ട​ക​ര: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​രാ​യ​ണ ന​ഗ​രം ഗ്രൗ​ണ്ടി​ന്റെ വി​ക​സ​ന​ത്തി​നാ​യി ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ട്രേ​ഡ് ഫെ​യ​റി​ന്റെ പ്ര​വേ​ശ​ന ടി​ക്ക​റ്റി​ൽ സീ​രി​യ​ൽ ന​മ്പ​റി​ല്ലെ​ന്ന പ​രാ​തി​യി​ൽ ജി.​എ​സ്.​ടി വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ജി.​എ​സ്.​ടി ഇ​ന്റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ പേ​രും ചി​ഹ്ന​വും ഉ​പ​യോ​ഗി​ച്ച് വി​ത​ര​ണം ചെ​യ്ത ടി​ക്ക​റ്റി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ആ​ർ.​എം.​പി.​ഐ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ക​ല​ക്ട​ർ, വി​ജി​ല​ൻ​സ്, ജി.​എ​സ്.​ടി അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ർ.​എം.​പി.​ഐRead More →