ഐആര്‍എഫ്സിയിലെ ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍, ഒഎഫ്എസ് നടത്തും
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷനിലെ (ഐആര്‍എഫ്‌സി) ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതി.ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴിയായിരിക്കും വില്‍പനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വില്‍ക്കാനുള്ള ഓഹരികളുടെ അളവ് തീരുമാനിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് (ഐഎംജി) രൂപീകരിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിലെയും (ഡിഐപിഎഎം) റെയില്‍വേ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഐഎംജിയില്‍ ഉള്‍പ്പെടുന്നു. ഐഎംജി ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെRead More →




