അവകാശ ഓഹരിയ്ക്ക് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ഷിപ്പിംഗ് കമ്പനി
ന്യൂഡല്‍ഹി: അവകാശ ഓഹരിയുടെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 13 നിശ്ചയിച്ചിരിക്കയാണ് സീകോസ്റ്റ് ഷിപ്പിംഗ് സര്‍വീസ് ലിമിറ്റഡ്.റൈറ്റ് ഇഷ്യുവില്‍ 20,20,05,000 പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയറുകള്‍ ഉള്‍പ്പെടുന്നു. ഒരു ഓഹരിക്ക് 2.40 രൂപയാണ് വില. 1.40 രൂപ പ്രീമിയം ഉള്‍പ്പെടെയാണിത്. മൊത്തം ഇഷ്യു 48,48,12,000 രൂപയുടേതാണ്. റൈറ്റ് ഇഷ്യു 2023 ജൂലൈ 21 വെള്ളിയാഴ്ച ആരംഭിച്ച് 2023 ജൂലൈ 31 തിങ്കളാഴ്ച അവസാനിക്കും. ഈ കാലയളവില്‍, യോഗ്യതയുള്ള ഓഹരി ഉടമകള്‍ക്ക് ഒരു ഇക്വിറ്റിRead More →



